മുരിങ്ങക്കായ തോരന്‍ (Drumstick Side Dish)
By : മലയാള പാചകം | 1 Comment | On : October 18, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
മുരിങ്ങക്കായ തോരന്‍
തയ്യാറാക്കിയത്:- നേഹ മോള്
തയ്യാറാക്കുന്ന വിധം:
മുരിങ്ങകായ നുറുക്കി ഉപ്പ് ചേര്‍ത്ത് വേവിച്ച്,വെള്ളം വാര്ന്നുപോകാന് വെക്കുക..
തേങ്ങയില്‍ ചെറിയ ഉള്ളിയും,മുളക് പൊടിയും,പച്ചമുളകും,കുറച്ച് ഉപ്പും ചേര്‍ത്ത്,മിക്സിയില്‍ ഒന്ന് തിരിച്ചെടുക്കുക.
(തേങ്ങ അരഞ്ഞ് പോകരുത്).
ചീന ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍,കടുക് ചേര്‍ത്ത് പൊട്ടി വരുമ്പോള്‍ വേപ്പിലയും ചതച്ച തേങ്ങയും ചേര്‍ത്ത് നല്ലതു പോലെ മൂപ്പിക്കുക…ഇതിലേക്ക് വേവിച്ച മുരിങ്ങകായ ചേര്‍ത്ത് തേങ്ങയുമായി നല്ലതുപോലെ യോജിപ്പിക്കുക…തോരന്‍ റെഡി…
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
Comment (1)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ചില്ലി ഇഡലി ( Chilly Idly)
(5 / 5)
-
ചിക്കന്‍ കട്ട്ലെറ്റ് (Chicken Cutlet)
(2.3 / 5)
-
തക്കാളി സോസ്( Home Made Tomato Sauce)
(3.9 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more











posted by Currency Rates on October 18, 2016
https://www.facebook.com/Currency.Rates.1/