സേമിയ പായസം (Easy Semiya Payasam)
By : മലയാള പാചകം | 1 Comment | On : April 4, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
സേമിയ പായസം(Easy semiya payasam: )
—————————————————————–
തയ്യാറാക്കിയത്: ബിജിലി മനോജ്
ചേരുവകൾ:
സേമിയ:100gm
പാൽ: 500ml
പഞ്ചസാര: ആവശൃത്തിന്
ഏലക്കായ: 2 എണ്ണം
നെയ്യ് : 3 ടേബിൾസ്പൂൺ
അണ്ടിപരിപ്പ്: 2 ടേബിൾസ്പൂൺ
ഉണക്കമുന്തിരി:2ടേബിൾസ്പൂൺ
കണ്ടൻസ്ഡ് മിൽക്ക്: 4 ടേബിൾസ്പൂൺ ( ആവശ്യമെങ്കിൽ)
ഇളം ചൂടുവെള്ളം: കുറച്ച്
പാൽ കുറച്ച് വെള്ളവും പഞ്ചസാരയും ചേർത്ത് ചൂടാക്കുക.തീ കുറച്ച് അതിലേക്ക് വറുത്തു വച്ചിരിക്കുന്ന സേമിയ കുറേശ്ശെ ഇട്ട് ഇളക്കി കൊടുക്കുക. വറുത്തു പൊടിച്ച ഏലക്കായ ചേർക്കുക.മധുരം അധികം ആവശ്യമുള്ളവർക്ക് ഇഷ്ടാനുസരണം ചേർക്കാം.സേമിയ വെന്തു സോഫ്റ്റാവുമ്പോൾ ഇറക്കി നെയ്യിൽ വറുത്ത അണ്ടിപരിപ്പും മുന്തിരിയും ചേർക്കുക. കണ്ടൻസ്ഡ് മിൽക്ക് വേണ്ടവർക്ക് ചേർക്കാം..കട്ടിയായി പോവുകയാണെങ്കിൽ ഇളം ചൂടുവെള്ളം കുറച്ച് ഒഴിക്കുക.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
Comment (1)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
റോബസ്റ്റ പഴം പായസം(Robesta Banana Gheer)
(2.3 / 5)
-
നാടന്‍ ചിക്കന്‍ റോസ്റ്റ്(Chicken Roast)
(4 / 5)
-
തക്കാളി കറി (Tomato Curry)
(3.7 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more












posted by Padma Pradeep on April 3, 2017
Ghee yil varutheadukanam saemiya…saemiya vaenthathinu saeham milk add cheaithu vaevikanam