Loader

എഗ്ഗ് കട്ലറ്റ് (Egg Cutlet)

By : | 25 Comments | On : March 30, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

എഗ്ഗ് കട്ലറ്റ്

തയ്യാറാക്കിയത്:- സോണിയ അലി

കോഴിമുട്ട-2
ഉരുളന്കിഴങ്-2
സവാള -1
ജീരകം -കാൽ ടീസ്പൂൺ
പച്ചമുളക് -2
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -1ടീസ്പൂൺ
ചോളം വേവിച്ചത് – 2 ടേബിൾ സ്പൂൺ
ക്രീം ചീസ് -1ടീസ്പൂൺ
ബ്രെഡ് പൊടിച്ചത് -1കപ്
മല്ലിയില -ആവശ്യത്തിന്
ഇറച്ചി മസാല പൌഡർ /ഗരം മസാല പൌഡർ ,ഉപ്പ്‌ -ആവശ്യത്തിന്
ഓയിൽ -വറുക്കാൻ

ഉണ്ടാക്കുന്ന വിധം

കുക്കറിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച്
ഉരുളന്കിഴങ് ,ഉപ്പിട്ട് പുഴുങ്ങി തൊലി മാറ്റി പൊടിച്ചു വെക്കുക.

ഒരു പാനിൽ അല്പം ഓയിൽ ഒഴിച്ച് ജീരകം ചേർത്ത് സവാള, പച്ചമുളക് വഴറ്റുക .ഇഞ്ചി-വെളുത്തുള്ളി പേയ്സ്റ്റും ചേർത്ത് വഴറ്റുക , ഇറച്ചി മസാല പൊടിയും ,ഉപ്പും ചേർത്ത് മൂപ്പിക്കുക.

ശേഷം കോഴിമുട്ട ഇതിലേക്ക് പൊട്ടിച്ചൊഴിക്കുക.ഒരു മിനിറ്റിനു ശേഷം ഈ കൂട്ടിലേക്ക്‌ ചിക്കി ചേർക്കാം .മല്ലിയില അരി ഞ്ഞത് ചേർക്കാം .

ഇത് ഉരുളന്കിഴങ് പൊടിച്ചതിലേക്കു ചേർത്ത് നന്നായി യോജിപ്പിക്കുക. (അല്പം ചോളം വേവിച്ചത്, ക്രീം ചീസ് എന്നിവ ചേർക്കാം )

ഈ കൂട്ട് കുറെശ്ശേ എടുത്തു ഉള്ളം കയ്യിൽ വെച്ച് പരത്തി ഇഷ്ട്ടമുള്ള ഷേപ്പ് ആക്കി മുട്ടയിലും ,ബ്രെഡ് പൊടിയിലും പൊതിഞ്ഞു മീഡിയം തീയിൽ ഡീപ് ഫ്രൈ ചെയ്തെടുക്കുക .

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (25)

    1. posted by Hasheer Hsr on March 2, 2017

        Reply
    2. posted by Binu Shoby on February 24, 2017

      Super & eazy

        Reply
    3. posted by Chandramohan Pulikkot on February 23, 2017

      ethu vekanulla platinte karyam ezhutheellya

        Reply
    4. posted by Vineetha Raj on February 23, 2017

      NZZZZ DR

        Reply
    5. posted by Rajan Puduppadi on February 23, 2017

      Nice

        Reply
    6. posted by Madhavan on February 23, 2017

      Nice adipoly

        Reply
    7. posted by Dilnashafeek Dilna on February 23, 2017

        Reply
    8. posted by Biju Plavingal on February 23, 2017

        Reply
    9. posted by Lekha Ashokan on February 23, 2017

        Reply
    10. posted by Anju Shaji on February 23, 2017

      ..

        Reply
    11. posted by Elsa Jolly on February 23, 2017

      Adipoly

        Reply
    12. posted by Disha Vijish on February 22, 2017

      SUPRRRRR

        Reply
    13. posted by Jyothy Aryan on February 22, 2017

      super

        Reply
    14. posted by Rani Biju on February 22, 2017

        Reply
    15. posted by Sanoobiya Mujeeb on February 22, 2017

      Nice….

        Reply
    16. posted by Vidhya Sree on February 22, 2017

      Good

        Reply
    17. posted by Ra Sen on February 22, 2017

      Super teast

        Reply
    18. posted by Shina Jishin on February 22, 2017

        Reply
    19. posted by Jayasar Jayasar on February 22, 2017

      Eae koottilakka ‘chikki ‘ charkkam annullathu manasilayilla

        Reply
    20. posted by Saranya Saranya on February 22, 2017

      Thanks

        Reply
    21. posted by Shiju Shijuplavilayil on February 22, 2017

      Super

        Reply
    22. posted by Linto Arangassery on February 22, 2017

        Reply
    23. posted by Mohammed Hakim on February 22, 2017

      Thaniye kazhikkanda …

        Reply
    24. posted by Saami Clt on February 22, 2017

      super

        Reply
    25. posted by Kabeer Kochumullasseriyil on February 22, 2017

        Reply

    Leave a Reply

    Your email address will not be published.