Loader

എഗ്ഗ് പാൻ കേക്ക് (Egg Pan Cake)

By : | 0 Comments | On : July 2, 2017 | Category : Uncategorized

എഗ്ഗ് പാൻ കേക്ക് (Egg Pan Cake)
———————————————————–
തയ്യാറാക്കിയത്: ബിജിലി മനോജ്

മുട്ട :1 എണ്ണം
മെെദ : 3 ടേബിൾസ്പൂൺ
പഞ്ചസാര: 2 ടേബിൾസ്പൂൺ
പാൽ :2 ടേബിൾസ്പൂൺ
ഓയിൽ : 1 ടേബിൾസ്പൂൺ

മുട്ട, മെെദ,പഞ്ചസാര, പാൽ എന്നിവ നന്നായി അടിച്ചു പതപ്പിക്കുക.പാൻ ചൂടാക്കി ഓയിൽ തടവി ഈ മിക്സ് ഒഴിക്കുക. അടച്ചു വേവിക്കുക. ഒരു ഭാഗം വെന്താൽ മറിച്ചിടുക. എഗ്ഗ് പാൻ കേക്ക് റെഡി.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.