Loader

ചെറുപയർ പരിപ്പ് സാലഡ് (Greengram Dal Salad)

By : | 1 Comment | On : May 22, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ചെറുപയർ പരിപ്പ് സാലഡ്
Greengram daal kosambari ( Kannada special salad)
തയ്യാറാക്കിയത്: ബിജിലി മനോജ്
കടപ്പാട്: ജ്യോതി ലക്ഷ്മി,ബാംഗ്ളൂർ

ചെറുപയർ പരിപ്പ് :
കക്കിരി :
തേങ്ങ:
ലെമൺ ജ്യൂസ്:
മല്ലിയില
വെജിറ്റബിൾ ഓയിൽ
കടുക്
പച്ചമുളക്
ഉപ്പ്

ചെറുപയർ പരിപ്പ് കഴുകി കുറച്ച് നേരം വെള്ളത്തിൽ കുതിർത്തി വെക്കുക. വെള്ളം കളഞ്ഞ് ആവിയിൽ കുറച്ച് നേരം വേവിക്കുക. ഒരു പാത്രത്തിലേക്ക് മാറ്റി ചെറുതായി അരിഞ്ഞ കക്കിരി ചിരകിയ തേങ്ങ ലെമൺ ജ്യൂസ് മല്ലിയില ഉപ്പ് ചേർക്കുക. കുറച്ച് ഓയിൽ ചൂടാക്കി കടുക് പച്ചമുളക് വറുത്തിടുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Rema Rajendran on May 17, 2017

      V nice salad

        Reply

    Leave a Reply

    Your email address will not be published.