ചക്ക എരിശ്ശേരി (Jackfruit Erissery)

By : | 0 Comments | On : January 26, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

[ad_1]
ചക്ക എരിശ്ശേരി
*****************
തയ്യാറാക്കിയത്:- നേഹ മോൾ

തയ്യാറാക്കുന്നവിധം
*******************
നല്ല മൂത്ത ചക്ക ചുളകള്‍ നുറുക്കി ,കഴുകി,മുളക്പൊടിയും,മഞ്ഞള്‍പൊടിയും,ഉപ്പും ചേര്‍ത്തു വേവിക്കുക…
ഈ സമയം കൊണ്ട്,തേങ്ങയില്‍ ചെറിയജീരകവും,ചെറിയ ഉള്ളിയും ചേര്‍ത്ത് അരക്കുക.(ഒരുപാട് nice ആയി അരയരുത്).
വേവിച്ച ചക്കയിലെക്ക് അരപ്പ് ചേര്‍ത്തിളക്കി ചൂടാക്കാം….
കടുകും കറി വേപ്പിലയും മൂപ്പിച്ച് എരിശ്ശേരി താളിക്കാം…….(ആവശ്യമെങ്കില്‍ ചക്കകുരുവും ചേര്‍ക്കാം)..

[ad_2]

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published. Required fields are marked *

    This site uses Akismet to reduce spam. Learn how your comment data is processed.