ചക്കപ്പഴം കൊഴുക്കട്ട (Jackfruit Kozhukkatta)
ചക്കപ്പഴം കൊഴുക്കട്ട
—————————
തയ്യാറാക്കിയത്:- ആശ അബു
കൊഴുക്കട്ടയ്ക്ക്
**********************
അരിപ്പൊടി -2cup
വെള്ളം -4cup
ഉപ്പ് -പാകത്തിന്
ഫില്ലിംങ്ങിന്
******************
ചക്കപ്പഴം -1cup(ചെറുതായി അരിഞ്ഞത്)
ശര്‍ക്കര -3/4cup
തേങ്ങ -1/2cup
ഏലയ്ക്കാപ്പൊടി -1/2spoon
മധുരം ,തേങ്ങ കൂടുതല്‍ ആവശ്യം ഉഉ്ഉവര് കൂടുതല്‍ ചേര്‍ക്കാം.
തയാറാക്കുന്നത്
÷÷÷÷÷÷÷÷÷÷÷÷÷
1)വെള്ളം തിളപ്പിച്ച് അരിപ്പൊടിയിലേക്ക് ഒഴിക്കുക.എല്ലാ വെള്ളവും ഒഴിക്കരുത്.
2)മധുരത്തിനൊപ്പം ഉപ്പ് ഇഷ്ടമില്ലാത്തവര്‍ ഒഴിവാക്കുക.അല്ലെങ്കില്‍ ഉപ്പ് ചേര്‍ത്ത് കുഴക്കുക.
3)ഇടിയപ്പത്തിന്‍െറ പരുവത്തില്‍ കുഴച്ചെടുക്കുക.
4)ഫില്ലിംഗ് ചേരുവകള്‍ നന്നായി മിക്സ് ചെയ്ത് വയ്ക്കകുക.
5)കുഴച്ച മാവില്‍ നിന്ന് കുറേശ്ശെ വീതം എടുത്ത് കൈ വെള്ളയില്‍ വച്ച് ഒന്ന് പരത്തി നടുവില്‍ ഫില്ലിംങ് വച്ചശേഷം ബോള്‍ ആക്കുക.
5)എല്ലാം ഇതുപോലാക്കി ആവിയില്‍ വേവിക്കുക.














