Loader

കലന്തന്‍ ഇക്കയുടെ ജ്യൂസ് കട, കോഴിക്കോട്

By : | 1 Comment | On : November 7, 2016 | Category : Uncategorized

കോഴിക്കോട് മാനാഞ്ചിറയുടെ അടുത്തുള്ള കലന്തന്‍ ഇക്കയുടെ ജ്യൂസ് കടയെപ്പറ്റി കേട്ടിട്ടുണ്ടോ..?? 40 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ ഒറ്റ മുറി കടയെ കുറിച്ച് അറിയാത്ത കോഴിക്കോട്ടുകാര്‍ ചുരുക്കമായിരിക്കും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരളത്തിലെ വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ എവിടെ ഏതു ഹോട്ടലില്‍ പോകണമെന്നും അവിടെ നിന്ന് എന്തു വിഭവം കഴിക്കണമെന്നും ഇനി TastySpots എന്ന Mobile ആപ്പ് പറഞ്ഞുതരും. TastySpots ന്റെ Android or iOS ആപ്പുകള്‍ ഈ ലിങ്കില്‍ നിന്ന് നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്യാം: http://goo.gl/xs3zOM

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Shabnam Sakhani on November 5, 2016

      area

        Reply

    Leave a Reply

    Your email address will not be published.