കുടു കുടു (Kudu Kudu)
കുടു കുടു:-
തയ്യാറാക്കിയത്:- ഷരീഫ സലീം
അരിപൊടി 2 ഗ്ളാസ് -വെളളം 2 ഗ്ളാസ് ഉപ്പ് ആവശ്യതിന് ശര്‍കര (അച്ച് ശര്‍കരയാണങ്കില്‍ 5 എണ്ണം) ഒരു തേങ്ങയുടെ പകുതി ചിരവിയത് ഉണ്ടാകുന്ന വിധം ഒരു തളിക അടുപ്പത്ത് വെച്ച് അതിലേക്ക് 2 ക്ളാസ് വെളളം ഒഴിക്കുക ഈ വെളളം തിളക്കുമ്പോള്‍ അതിലേക്ക് അരിപൊടി ഇട്ട് ഇളക്കുക പൊടി വാടിയ ശേഷം ഇറക്കി വെച്ച് മാവ് കുഴചെടുകുക ശേഷം ചെറിയ ഉരുളകളാകി വെക്കുക അടുത്തത് ഒരു തളികളയില്‍ 4 ഗ്ലാസ്സ് വെളളം തിളകുവാന്‍ അടുപ്പത്ത് വെക്കുക വെളളം തിളക്കുമ്പോള്‍ ഈ ഉരുളകള്‍ അതിലേക്കിടട് ഇളക്കുക (തുടരെ തുടരെ ഇളക്കണമെനനില )ഉരുളകള്‍ വെന്തു കഴിഞ്ഞാല്‍ വെളളതതില്‍ പൊന്തി നില്‍കും അപ്പോള്‍ തളിക ഇറക്കി വെളളം ഒഴിവാക്കുക ശേഷം 1/2 ഗ്ളാസ് വെളളം വെച്ച് ശര്‍കര ഉരുകുക എന്നിട്ട് തേങ്ങ ചിരവിയത് ശര്‍കര ഉരുകിയ വെളളം എന്നിവ ഉരുളകളിലെക് ഒഴിച്ച് ഇളകി പ്ളയ്റ്റ്ലേക് വിളംബാം