ആട്ടിറച്ചി ഉലർത്തിയത്
ആട്ടിറച്ചി ഉലർത്തിയത്…☘☘☘
തയ്യാറാക്കിയത് : ഷിനിൽ കുമാർ
മസാലകൾ ഒന്നും തന്നെ ഉപയോഗിക്കാതെ ഇറച്ചി പാചകം ചെയുക എന്നു കേൾക്കുന്പോൾ തന്നെ എന്താ തോന്നുക..അതും ആട്ടിറച്ചി…
അതിരുചികരം ഇന്നുവരെ ഇങ്ങനെ ഉണ്ടാക്കിയ ആട്ടിറച്ചി കഴിച്ചിട്ടില്ല എന്നു നിങ്ങൾ പറഞ്ഞു പോകും..
അമ്മൂമ്മയും അമ്മയും ഇപ്പോൾ എന്നിലേയ്ക്കും കൈമാറി എത്തി ചേർന്ന പാചക വിദ്യ ഇവിടെ എല്ലാവർക്കുമായി പങ്കു വെയ്ക്കുന്നു..
പല പ്രാവശ്യം പാകം ചെയ്യുന്പോൾ മാത്രമേ എല്ലാം ഒത്തു ചേർന്നു വരികയുള്ളു എന്നു ഓർമ്മിപ്പിക്കുന്നു വീഡിയോ സശ്രദ്ധം കാണുക…