നൂഡിൽസ് കേക്ക് (Noodles Cake)
By : മലയാള പാചകം | 1 Comment | On : June 25, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
നൂഡിൽസ് കേക്ക്
തയ്യാറാക്കിയത്:- ഫാത്തിമ ഫാത്തി
നൂഡിൽസ് ചെറിയ പാക്കറ്റ്
സവാള – 1
തക്കാളി – 1 ചെറുത്
പച്ചമുളക് – 3 അരിഞ്ഞത്
മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മുട്ട – 2
ഓയിൽ – 3 ടീസ്പൂൺ
മല്ലിയില – ഒരു കപ്പ് അരിഞ്ഞത്
ചിക്കൻ പൊരിച്ചത് – 1 കപ്പ് (പിച്ചിയിട്ടത് )
ഒരു പാനിൽ ഓയിൽ ഒഴിച്ചു അതിലേക്ക് അരിഞ്ഞ സവാള പച്ചമുളക് തക്കാളി എന്നിവയിട്ട് വഴറ്റുക. വഴന്നു വന്നാൽ മഞൾ പൊടി മുളകുപൊടിയിട്ടു വഴറ്റി അരക്കപ്പ് വെള്ളം ഒഴിച്ചു തിളച്ചു വന്നാൽ അതിലേക്ക് നൂഡിൽസ് ഇട്ടു വേവിക്കുക.
വെള്ളം വറ്റി വന്നാൽ തീ ഓഫ് ചെയ്ത് ചൂടാറാൻ വെക്കുക.
ഇനി ഇതിലേക്ക് 2 മുട്ട ഉടച്ചിട്ട് കൂടെ പൊരിച്ച ചിക്കനും മല്ലിയിലയും ഇട്ടു മിക്സ് ചെയ്ത് എണ്ണ തടവിയ ഫ്രൈവാനിൽ ഒഴിച്ചു പത്തു മിനിറ്റ് കുക്ക് ചെയ്യുക. മുകളിൽ പുഴുങ്ങിയ മുട്ട 4 പീസ് ആക്കി വെച്ചതാണ്.
നൂഡിൽസ് കേക്ക് റെഡി.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
Comment (1)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
പക്കാവട (Pakkavada)
(3 / 5)
-
കശുവണ്ടി ചിക്കന്‍ കറി (Cashew Chicken Curry)
(5 / 5)
-
ചിക്കന്‍ ബിരിയാണി (Chicken Biriyani)
(3.4 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more











posted by Rafeek Theruvath on June 22, 2016
Very nice