Loader

പപ്പായ മാംഗോ സ്മൂത്തി (Pappaya Mango Smoothie)

By : | 0 Comments | On : August 11, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

പപ്പായ മാംഗോ സ്മൂത്തി
*******************†*****
തയ്യാറാക്കിയത്:- ദേവകി അനില്‍കുമാര്‍

പപ്പായ കഷണങ്ങള്‍ – ഒരു കപ്പ്
മാമ്പഴ കഷണങ്ങള്‍ – ഒരു കപ്പ്
പഞ്ചസാര – ഒരു ടേബിള്‍ സ്പൂണ്‍ (optional)
നാരങ്ങാനീര് – ഒരു ടീസ്പൂണ്‍
ഇതെല്ലാം കൂടി മിക്സിയില്‍ അടിച്ചെടുക്കുക. ഗ്ലാസ്സിലോട്ട് ഒഴിക്കുക:.. ice cube വേണ്ടവര്‍ക്ക് ചേര്‍ക്കാം..”

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.