Loader

പേഡ (Peda)

By : | 2 Comments | On : August 19, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

പേഡ
………

തയ്യാറാക്കിയത്:- അബീ അമീ

മിൽക്ക് മെയ്ഡ്… 1 കപ്പ്
മിൽക്ക് പൗഡർ…. 1 കപ്പ്
നെയ്യ് ….. 2 സ്പൂൺ

തയ്യാറാക്കുന്ന വിധം.
••••••••••••••••••••••••••

ആദ്യം ഒരു പാൻ ചൂടാക്കി മിൽക്ക് മെയ്ഡ്, മിൽക്ക് പൗഡർ, നെയ്യ് ചേർത്ത് നന്നായി ഇളക്കിക്കൊണ്ടിരിക്കണം… പാത്രത്തിൽ നിന്ന് വിട്ട് വരുന്ന പരുവം ആയാൽ ഇറക്കി ചൂടോടെ ഇഷ്ടമുള്ള ഷേപ്പിൽ ആക്കി എടുക്കാം, വേണമെങ്കിൽ നട്ട്സ് വെച്ച് അലങ്കരിക്കാം. Shape കടകളിൽ നിന്ന് കിട്ടുന്നത്ര perfect ആയില്ലെങ്കിലും, ടേസ്റ്റ് അത് തന്നെ…

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (2)

    1. posted by Divya Divya on August 17, 2016

      MY FAVOURITE

        Reply
    2. posted by Anees Pachaparambath Panoor on August 17, 2016

      Eee cupinu alavonnumille

        Reply

    Leave a Reply

    Your email address will not be published.