മത്തൻ ബാൾസ് (Pumpkin Balls)
By : മലയാള പാചകം | 2 Comments | On : April 12, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
മത്തൻ ബാൾസ് ( Pumpkin balls)
***********”*””*****************
തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ
മത്തൻ – 1/2 kg (വേവിച്ച് ഉടച്ചെടുക്കുക)
ഉരുളക്കിഴങ്ങ് – 2 എണ്ണം (വേവിച്ച് ഉടച്ചെടുക്കുക)
സവാള – 3എണ്ണം ചെറുതായി അരിയുക.
ഇഞ്ചി – 1 കഷണം ഗ്രേറ്റ് ചെയ്തത്
പച്ചമുളക് – 2 എണ്ണം ചെറുതായി അരിഞ്ഞത്
മല്ലിയില – 2 tbs
കോൺഫ്ലോർ – 1/4 കപ്പ്
കടലമാവ് – 1/4 കപ്പ്
മുളകുപൊടി – 1 tsp
ഉപ്പ് ആവശ്യത്തിന്
റൊട്ടിപ്പൊടി (dry ) – അര കപ്പ്
എണ്ണ വറുക്കാൻ ആവശ്യത്തിന്
എല്ലാ ചേരുവകളും ( റൊട്ടിപ്പൊടി ഒഴികെ) ഒന്നിച്ചാക്കി കൈ കൊണ്ട് നല്ലപോലെ കുഴച്ച് ഉരുളകളാക്കുക. ഈ ഉരുളകൾ റൊട്ടിപ്പൊടിയിൽ റോൾ ചെയ്ത് എണ്ണയിൽ വറുത്തെടുക്കുക.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
Comments (2)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more















posted by Ajay S Nair on May 15, 2016
(^^^) blueraytech,com … (^^^)
m.facebook.com/profile.php?id=100011353554136
Powered By (^^^) Blueraytech,com – free bot (^^^)
posted by Ajay S Nair on May 15, 2016
(^^^) blueraytech,com … (^^^)
m.facebook.com/profile.php?id=100011353554136
Powered By (^^^) Blueraytech,com – free bot (^^^)