Loader

T.S Lakshmi Vanitha Hotel – EKM

By : | 0 Comments | On : July 27, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍




ഒരു കൂട്ടം വീട്ടമ്മമാർ നടത്തുന്ന ഹോട്ടലാണ് എറണാകുളം തമ്മനത്തുള്ള ലക്ഷ്മി വനിത. രാവിലെ 5.30 മുതൽ വൈകുന്നേരം 4 മണി വരെ പ്രവർത്തിക്കുന്ന ഈ ഹോട്ടലിലെ പ്രധാന വിഭവം നല്ല എരിവുള്ള ബീഫ് ഫ്രൈ ആണ്. ഊണ്, മീൻ കറി, ചിരട്ട പുട്ട്, ഇല അട എന്നിവയും ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. ഇത്തരം സ്ഥലങ്ങളെ നിങ്ങൾക്ക് മുന്നിലെത്തിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് TastySpots Download Our Mobile App from www.TastySpots.com/app





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.