Loader

T.S viceroy Restaurant Kasaragod

By : | 0 Comments | On : June 11, 2018 | Category : Uncategorized




കാസർഗോഡ് വൈസ്രോയി ഹോട്ടലിലെ (www.tastyspots.com/viceroy/) സ്‌പെഷ്യൽ വിഭവങ്ങളായ ബട്ടർ ചിക്കനും ജിഞ്ചർ ചിക്കനും എഗ്ഗ് പൊറോട്ടയും ചില്ലി ചിക്കനും മട്ടൻ ബിരിയാണിയുമൊക്കെ കഴിച്ചു നോക്കിയിട്ടുണ്ടോ…? രുചി വൈഭവം കൊണ്ട് പ്രശസ്തമായ കേരളത്തിലെ ഹോട്ടലുകളെ നിങ്ങളുടെ വിരൽതുമ്പിലെത്തിക്കുക എന്നതാണ് TastySpots ലക്ഷ്യമിടുന്നത്. നാടൻ ഭക്ഷണശാലകൾക്കും പരമ്പരാഗത വിഭവങ്ങൾക്കുമാണ് ഈ ആപ്ലിക്കേഷനിൽ കൂടുതൽ പ്രാധാന്യം. www.tastyspots.com/app എന്ന ലിങ്കിൽ നിന്നും ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാം





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.