Loader

കപ്പ മുട്ട ബിരിയാണി (Tapioca Egg Biriyani)

By : | 0 Comments | On : August 20, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

കപ്പ മുട്ട ബിരിയാണി….
തയ്യാറാക്കിയത്: ഷിനില്‍ കുമാര്‍

യൂട്യൂബ് ലിങ്ക് : https://youtu.be/_Ir4iMj7kM4 (ഫുള്‍ എച്ച്.ഡിയില്‍ കാണാം)
ഇതൊരു തട്ടുകട വിഭവമാണ്…
ബീഫ് വേണ്ടാത്തവര്‍ക്കു മുട്ട ഉപയോഗിച്ചുണ്ടാക്കുന്ന കപ്പ ബിരിയാണി…
തട്ടുകടയില്‍ നിന്നും കഴിച്ച രുചിയില്‍, കാഴ്ചയില്‍ നിന്നുമൊക്കെ പഠിച്ചുണ്ടാക്കിയതാണ്…

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.