നാടൻ പത്തിരി (Traditional Pathiri)
നാടന്‍ പത്തിരി :-
തയ്യാറാക്കിയത്:- ഷെഫ്ന ഹാഷിം
അരിപൊടി – 1 കപ്പ്
വെള്ളം – 11/2 കപ്പ്
വെളിച്ചെണ്ണ- 1 tbsp
ഉപ്പു
ഒരു ചരുവത്തിലേക്ക്
വെള്ളം ഒഴിച്ച്
നന്നായി തിളപ്പിച്ച്
എടുക്കണം. അതിലേക്ക്
ഉപ്പു ചേര്‍ത്ത് നന്നായി ഇളക്കി അതിലേക്ക് അരിപൊടി ഇട്ടു കൊടുക്കാം. വെള്ളം വറ്റി കഴിഞ്ഞാല്‍ തീ ഓഫ് ചെയ്ത് വാട്ടി എടുത്ത പൊടി മറ്റൊരു പാത്രത്തിലേക്ക്
മാറ്റി കുറെശ്ശെ വെള്ളം ഒഴിച്ച്
ചൂടോടെ കൂടെ തന്നെ കുഴച്ച്
എടുക്കണം. കുഴച്ച് കഴിഞ്ഞാല്‍ വെളിച്ചെണ്ണ കൂടെ ഒഴിച്ച് ചെറിയ ബോള്‍സ് ആക്കി
എടുക്കണം. ഓരോന്നും പത്തിരി പ്രസ്സില്‍ ഞെക്കി
അരിപൊടി മുക്കി പരത്തി എടുക്കണം. പാന്‍ ചൂടാക്കി ചുട്ടെടുക്കാം.
posted by Chaitanya Kumar on March 5, 2016
Can’t fr get this delicious dish which was made by one of my best friend ever misss u dear
posted by Ayisha Nash on March 5, 2016
pathiri ,cocunutmilk n fish fry superrrrr cmbntn …..
posted by Moosa Asharaf Asharaf on March 5, 2016
ഇതെക്കെ എല്ലാം വർക്കും അറിയാം ഭായി വെറുതെ സമയം മിനക്കെടുത്തല്ലെ
posted by HaSna AsLam on March 5, 2016
വറുത്ത പച്ചരിപ്പൊടി മാത്രമേ നൈസ് പത്തിരിക്ക് പറ്റൂ. വെറും അരിപ്പൊടിയാണേൽ കുഴഞ്ഞിരിക്കും. tasteഉം കുറവായിരിക്കും.
posted by Sindhu Kelembeth on March 5, 2016
How to make mutton kuruma
posted by Santhini Sreekumar on March 5, 2016
Ari podi kuzhakunnenu munpe varukkano?
posted by Achu Achus on March 5, 2016
Nice.
posted by Raghu Nandanan on March 5, 2016
nice
posted by Aneesh Narayanan on March 5, 2016
What an idea change you food ?
posted by Binoy Fernandas on March 5, 2016
Thanks
posted by Vishnu B Nair on March 5, 2016
Better combination..
Arippathiri- Coconut milk- Chicken curry/curuma
posted by Sandra Ram on March 5, 2016
Super
posted by Chinchu Sujith on March 5, 2016
Chapathi kallil parathiyal shariyavumo…?
posted by Soshmitha Nambiar K on March 5, 2016
Nice..
posted by Sibin Antony on March 5, 2016
Superrrrrrrr
posted by Sameer Ali Cpr on March 5, 2016
വെള്ളം തിളക്കുമ്പോൾ കുറച്ച് ചെരിയ ജീരകം കൂടി ചേർത്ത് അരിപ്പൊടിയും കൂടി മിക്സ് ചെയ്ത് തണുക്കുന്നതിന് മുമ്പ് കുഴച്ചെടുത്ത് ചെറിയ വട്ടത്തിൽ കുറച്ച് കട്ടിയോടെ (വലുതായി പരത്തി ഏതെങ്കിലും ടിന്നിന്റെ അടപ്പ് കൊണ്ട് കട്ട് ചെയ്താലും മതി) എടുത്ത് എണ്ണയിൽ പൊരിച്ചെടുത്താൽ കട്ടി പത്തിരി റെഡി.
posted by Nani Krish on March 5, 2016
What is this
posted by Balu Rajesh on March 5, 2016
മട്ടൻ കുറുമയും കൂടിവേണം
posted by Ashraf Anzil on March 5, 2016
Sambavam kalakkitto
posted by Shahzadi Farah on March 5, 2016
Patthiri press illa. Enthu cheyyum
posted by Jisha Titus on March 5, 2016
Maav chappathy paruvathil aano kuzhakende?
posted by Noushad Ak on March 5, 2016
വെളിച്ചെണ്ണ ചേർക്കുന്നത് എന്തിനാ…..
posted by Rashida Nisham on March 5, 2016
Pachari ano?
posted by Sreeja Ajith on March 5, 2016
chudode kuzhakyan vere enthengilum margam undo?
posted by Sreeja Ajith on March 5, 2016
arippodi ethanu?