Veg pulao ..വെജ് പുലാവ്..
By : മലയാള പാചകം | 2 Comments | On : October 13, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
Veg pulao ..വെജ് പുലാവ്..
—————————————-
തയ്യാറാക്കിയത്: ബിജിലി മനോജ്.
ബിരിയാണി അരി: 3 ഗ്ലാസ്
കറുവപ്പട്ട: 2 ചെറിയകഷ്ണം
ഏലക്കായ: 3 എണ്ണം
ഗ്രാമ്പൂ: 5 എണ്ണം
തക്കോലം: 1
കറുവയില:1 ചെറുത്
സവാള :1 വലുത്
പച്ചമുളക്:1
ഉരുളക്കിഴങ്ങ്:1
ബീൻസ്: 8 or 10
ഗ്രീൻ പീസ്: കുറച്ച്
കാരറ്റ്:1
മല്ലിയില: കുറച്ച്
പുതിനയില, കറിവേപ്പില,
ഉപ്പ്
ഓയിൽ: 6 ടേബിൾ സ്പൂൺ
വെള്ളം: ആവശ്യത്തിന്
കുക്കറിൽ ഓയിൽ ചൂടാക്കി കറുവപ്പട്ട ,ഗ്രാമ്പൂ, ഏലക്കായ,കറുവയില,തക്കോലം ഇടുക.ചൂടായ ശേഷം ചെറുതായി അരിഞ്ഞ സവാള ഇടുക. പച്ചമുളക്, കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ് നീളത്തിൽ അരിഞ്ഞത് ചേർക്കുക.പുതിനയില, മല്ലിയില, കറിവേപ്പില , ഉപ്പ് ചേർത്ത് ഇളക്കുക. ശേഷം അരിയിട്ട് ഇളക്കുക.പാകത്തിന് വെള്ളം ചേർത്ത് വേവിക്കുക.അരി വേവാൻ ആവശ്യമായ വിസിൽ വന്നാൽ ഓഫ് ചെയ്ത് കഴിക്കാം.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
Comments (2)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ഫ്രൈഡ് ഐസ്ക്രീം (Fried Ice Cream)
(0 / 5)
-
തക്കാളി സോസ്( Home Made Tomato Sauce)
(3.9 / 5)
-
ചിക്കൻ ചപ്പാത്തി റോൾസ്(Chicken Chappathy Rolls)
(3.3 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more











posted by Rema Rajendran on October 13, 2017
Water one glass rice 1 1/2 glass boiled water
posted by Partha Sarathi on October 13, 2017
വെള്ളം എത്ര വേണം അളവ് ശരിയായില്ലങ്കിൽ കഞ്ഞിയായി പോവില്ലെ????????? അല്ലം സോയാബിൻ കൂടി ചേർത്താൽ നന്നാവും