Loader

തണ്ണിമത്തൻ ഓറഞ്ച് ജ്യൂസ് (Watermelon Orange Juice)

By : | 0 Comments | On : April 29, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

തണ്ണിമത്തൻ ഓറഞ്ച് ജ്യൂസ്:-

(Watermelon Orange Juice)
——————————————–
തയ്യാറാക്കിയത്: ബിജിലി മനോജ്

തണ്ണിമത്തൻ: 2 കപ്പ്
ഓറഞ്ച് ജ്യൂസ് : ¼ കപ്പ്
ചെറുനാരങ്ങ നീര്:2 ടീസ്പൂൺ
പഞ്ചസാര: ആവശ്യത്തിന്
എെസ് ക്യൂബ്: 4 എണ്ണം

എെസ് ക്യൂബ് ഒഴികെ മറ്റെല്ലാം ജ്യൂസ് ജാറിൽ അടിച്ചെടുക്കുക. ആവശ്യത്തിന് പഞ്ചസാര ചേർക്കുക. ഗ്ലാസിലേക്ക് ഒഴിച്ച് എെസ് ക്യൂബ് ,പുതിനയില ചേർത്ത് അലങ്കരിക്കുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.