Loader

Wheat laddoo/ഗോതമ്പു ലഡ്ഡു …

By : | 1 Comment | On : November 7, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



Wheat laddoo/ഗോതമ്പു ലഡ്ഡു …

തയ്യാറാക്കിയത് :സ്നേഹ ധനൂജ്

ഗോതമ്പു പൊടി
(Wheat flour) – 1 cup
പഞ്ചസാര പൊടിച്ചത്, (2-3 ഏലക്ക യും കൂടി ചേർത്ത്)
(Sugar and cardamom pods powdered) -1/2 cup
നെയ്യ് (Ghee) – 2-3 tablespoons
Nuts – cashew/badam/Pista for garnishing

ആദ്യം തന്നെ ഒരു പാൻ ചൂടാക്കാൻ വെച്ചിട്ട് അതിലേക്ക് ഗോതമ്പു പൊടി ചേര്ത്ത കൊടുക്കാം, അതൊന്ന് പകുതി മൂത്തു കിട്ടിയാൽ നെയ്യ് ചേർക്കാം, ഗോതമ്പു പൊടിയുടെ പച്ച കുത്തു മാറുന്നത് വരെ ഇങ്ങനെ റോസ്സ്റ് ചെയ്ത എടുക്കാം, ശേഷം flame ഓഫ് ചെയ്ത ഒന്ന് തണുക്കാൻ വെക്കാം, സിം ഇൽ ഇട്ടു വേണം ട്ടോ വറുക്കാൻ..
തണുത്തതിനു ശേഷം പൊടിച്ചു വെച്ച പഞ്ചസാര ചേർത്ത് ഇളക്കി, ലഡ്ഡു ഷേപ്പ് ആക്കിയെടുക്കാം.. ലഡ്ഡു ആക്കിയെടുത്താൽ അത് ക്രഷ് ചെയ്ത വെച്ച nuts ഇൽ ഒന്ന് മുക്കി എടുക്കാം..

Wheat ലഡ്ഡു റെഡി ! 10 മിനിറ്റ് ധാരാളം ഇത് ഉണ്ടാക്കി എടുക്കാൻ





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Rejitha Ramachandran on November 7, 2017

      water onnum vende ethinu shape aayi varo

        Reply

    Leave a Reply

    Your email address will not be published.