Loader

*കഞ്ഞി വെള്ളം ഹൽവ

By : | 1 Comment | On : August 18, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



*കഞ്ഞി വെള്ളം ഹൽവ
തയ്യാറാക്കിയത് :നിമിഷ ഉണ്ണി

ആവശ്യമായ സാധനങ്ങൾ
കഞ്ഞി വെള്ളo കൂടുതൽ ഉണ്ടോ അത്രയും നല്ലത് അണ്ടിപ്പരിപ്പ് മുന്തിരി ഏലക്കായ പൊടിച്ചത് പഞ്ചസാര നെയ്യ് ആവശ്യത്തിനു
ഇനി നമുക്ക് എങ്ങനെ ഉണ്ടാക്കുന്നത് നോക്കാം
ആദ്യം കഞ്ഞി വെള്ളം കുറുകിക്കുക കുറുകി വരുമ്പോൾ പഞ്ചസാര ഏലക്കായ അണ്ടിപ്പരിപ്പ് മുന്തിരി ചേർത്തി ഇഇക്കുക ഒട്ടി പിടിക്കാതിരിക്കാൻ നല്ലോണം നെയ് ചേർക്കണം കട്ടി ആവുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റിവെക്കുക തണുത്തു കഴിഞ്ഞു മുറിക്കുക കഴിക്കുക അങ്ങനെ സ്വാദിഷ്ടമായ കഞ്ഞി വെള്ളം അലുവ തയ്യാർ????





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Suresh Madassery on August 18, 2017

      aaha

        Reply

    Leave a Reply

    Your email address will not be published.