Loader

കാഴ്ചയിൽ സാധാരണമെന്ന് തോന്നിക്കുന്ന ഹോട്ടലിലെ ഭക്ഷണത്തിന്റെ

By : | 0 Comments | On : August 18, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



കാഴ്ചയിൽ സാധാരണമെന്ന് തോന്നിക്കുന്ന ഹോട്ടലിലെ ഭക്ഷണത്തിന്റെ അസാദ്ധ്യമായ രുചി, എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി എം.ജി റോഡിലുള്ള ന്യൂ ബുഹാരി ഹോട്ടലിനെ ഇങ്ങനെ വിശേഷിപ്പിക്കാം. കഴിഞ്ഞ 21 വർഷമായി പ്രവർത്തിക്കുന്ന ന്യുബുഹാരി ഹോട്ടലിലെ വൈകുന്നേരത്തെ സ്‌പെഷ്യൽ വിഭവമായ ബീഫ് ഡ്രൈ ഫ്രൈക്ക് ആണ് ആവശ്യക്കാർ ഏറെ ഉള്ളത്. കൂടാതെ ഫിഷ് ബിരിയാണി, ചെമ്മീൻ മസാല, പ്രോൺസ് ഗോൾഡൻ ഫ്രൈ എന്നിവയും കൂട്ടി ഉച്ചക്ക് ഭക്ഷണം വേണമെങ്കിൽ ഇച്ചിരി കനത്തിലാക്കാം. Download TastySpots Mobile App Now: www.TastySpots.com/app





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.