കാഴ്ചയിൽ സാധാരണമെന്ന് തോന്നിക്കുന്ന ഹോട്ടലിലെ ഭക്ഷണത്തിന്റെ
By : മലയാള പാചകം | 0 Comments | On : August 18, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
കാഴ്ചയിൽ സാധാരണമെന്ന് തോന്നിക്കുന്ന ഹോട്ടലിലെ ഭക്ഷണത്തിന്റെ അസാദ്ധ്യമായ രുചി, എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി എം.ജി റോഡിലുള്ള ന്യൂ ബുഹാരി ഹോട്ടലിനെ ഇങ്ങനെ വിശേഷിപ്പിക്കാം. കഴിഞ്ഞ 21 വർഷമായി പ്രവർത്തിക്കുന്ന ന്യുബുഹാരി ഹോട്ടലിലെ വൈകുന്നേരത്തെ സ്പെഷ്യൽ വിഭവമായ ബീഫ് ഡ്രൈ ഫ്രൈക്ക് ആണ് ആവശ്യക്കാർ ഏറെ ഉള്ളത്. കൂടാതെ ഫിഷ് ബിരിയാണി, ചെമ്മീൻ മസാല, പ്രോൺസ് ഗോൾഡൻ ഫ്രൈ എന്നിവയും കൂട്ടി ഉച്ചക്ക് ഭക്ഷണം വേണമെങ്കിൽ ഇച്ചിരി കനത്തിലാക്കാം. Download TastySpots Mobile App Now: www.TastySpots.com/app
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ചീര - മുട്ട തോരൻ ( Spinach- Egg Scramble)
(0 / 5)
-
നാരങ്ങപ്പാല് (Coconut Milk With Lime)
(4.2 / 5)
-
മാര്‍ബിള്‍ കേക്ക് (Marble Cake)
(0 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more











