നല്ല നട്ടപാതിരക്ക് പൊറോട്ടയും ചിക്കൻ ഫ്രൈയും കഴിക്കാൻ പോയാലോ
By : മലയാള പാചകം | 1 Comment | On : March 15, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
നല്ല നട്ടപാതിരക്ക് പൊറോട്ടയും ചിക്കൻ ഫ്രൈയും കഴിക്കാൻ പോയാലോ…? ഈ ഒരു കോംബിനേഷന്റെ രുചിയിൽ പ്രശസ്തമായ ഹോട്ടലാണ് തിരുവനന്തപുരം വിഴിഞ്ഞത്തുള്ള അഫ്സൽ (www.tastyspots.com/hotel-afzal/) 20 വർഷങ്ങൾക്കു മുൻപ് ഉടമ അമീർഖാൻ ഈ ഹോട്ടൽ ആരംഭിച്ച അന്നു മുതൽ ഈ ഒരു വിഭവം മാത്രമാണ് ഇവിടെ തയാറാക്കുന്നത്. രാത്രി സമയങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ യുവാക്കൾ മാത്രമെ വരികയുള്ളു എന്നൊരു ധാരണ നിങ്ങൾക്ക് ഉണ്ടെങ്കിൽ അത് തെറ്റുന്നത് ഇവിടെ എത്തുമ്പോഴായിരിക്കും. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുളള കേരളത്തിലെ നിരവധി രുചിയിടങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അറിയുവാനായി ഡൗൺലോഡ് ചെയ്യൂ TastySpots Mobile App www.TastySpots.com/app
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
Comment (1)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ഇല അട(Ada In Plantain Leaf)
(0 / 5)
-
ഉള്ളി വട (Onion Vada)
(5 / 5)
-
നത്തോലി വറുത്തത് (Netholi Fish Stir Fry)
(3.5 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more












posted by Anonymous on March 15, 2018
Anoop Nair Anand Nair trivandrathu aayi poyi!!