നല്ല നട്ടപാതിരക്ക് പൊറോട്ടയും ചിക്കൻ ഫ്രൈയും കഴിക്കാൻ പോയാലോ
നല്ല നട്ടപാതിരക്ക് പൊറോട്ടയും ചിക്കൻ ഫ്രൈയും കഴിക്കാൻ പോയാലോ…? ഈ ഒരു കോംബിനേഷന്റെ രുചിയിൽ പ്രശസ്തമായ ഹോട്ടലാണ് തിരുവനന്തപുരം വിഴിഞ്ഞത്തുള്ള അഫ്സൽ (www.tastyspots.com/hotel-afzal/) 20 വർഷങ്ങൾക്കു മുൻപ് ഉടമ അമീർഖാൻ ഈ ഹോട്ടൽ ആരംഭിച്ച അന്നു മുതൽ ഈ ഒരു വിഭവം മാത്രമാണ് ഇവിടെ തയാറാക്കുന്നത്. രാത്രി സമയങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ യുവാക്കൾ മാത്രമെ വരികയുള്ളു എന്നൊരു ധാരണ നിങ്ങൾക്ക് ഉണ്ടെങ്കിൽ അത് തെറ്റുന്നത് ഇവിടെ എത്തുമ്പോഴായിരിക്കും. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുളള കേരളത്തിലെ നിരവധി രുചിയിടങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അറിയുവാനായി ഡൗൺലോഡ് ചെയ്യൂ TastySpots Mobile App www.TastySpots.com/app
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
posted by Anonymous on March 15, 2018
Anoop Nair Anand Nair trivandrathu aayi poyi!!