Loader

ബീഫ് ഓംലെറ്റ് (Beef Omelet)

By : | 0 Comments | On : July 28, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ബീഫ് ഓംലെറ്റ് (Beef Omelet)

തയ്യാറാക്കിയത് :അഞ്ജലി ജിതിൻ

https://youtu.be/WPSakJ8-mK8
റെസിപ്പി
ഉള്ളി, പച്ചമുളക് മുട്ട, കറിവേപ്പില ഇദ്ധെല്ലാം ആവശ്യത്തിന് എടുക്കുക,ഉപ്പു, കുരുമുളകുപൊടി,കറി വെച്ച് ബീഫ് ഓർ ഡ്രൈ ബീഫ് വരട്ടിയതോ ആവാം ചെറുതാക്കി കട്ട്‌ ചെയ്യ്തത്, (വെറുതെ വേവി ച്ചത് ടേസ്റ്റ് ഇല്ല കറിയാ ടേസ്റ്റ് )ഇനി പാൻ അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ചു ചുടാവുബോൾ മുട്ട ഓംലറ്റ് നു അടിക്കുന്നപോലെ ഉടച്ചു ഉള്ളി പച്ചമുളക് വെയ്പ്പില ഒക്കെ കട്ട്‌ ചെയ്‌തു ഇട്ടു യോജിപ്പിച്ചു പാനിൽ ഒഴിക്കുക അതിലേക്കു ബീഫ് ചെത്തു മുകളിൽ കുരുമുളകുപൊടി ഉപ്പു വിതറി ഒന്ന് മ്മൂടി വെയ്ക്കണം ഇല്ലെങ്കിൽ മറച്ചിടണം 2മിനിറ്റ മതി ബീഫ് ഓംലറ്റ് റെഡിയാവാൻ.അടിപൊളി കോഫീ ഹൌസ് ബീഫ് ഓംലറ്റ് റെഡി,





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.