Loader

Chef മലയാള പാചകം

മലയാള പാചകം

മലയാള പാചകം

Posts: 1320 // Recipes: 0

All Recipes and Posts by മലയാള പാചകം

മഷ്റൂം മസാല (Mushroom Masala)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മഷ്റൂം മസാല (Mushroom Masala) ———————————————————— തയ്യാറാക്കിയത്: ബിജിലി മനോജ് കൂൺ : 200 ഗ്രാം മുളക് പൊടി: 1 ടീസ്പൂൺ മഞ്ഞൾ പൊടി: ¼ ടീസ്പൂൺ മല്ലി പൊടി: 2 ടീസ്പൂൺ കടുക്: 1 ടീസ്പൂൺ പച്ചമുളക്: 2 എണ്ണം ജിഞ്ചർ ഗാർലിക് പേസ്റ്റ്: ½ ടീസ്പൂൺ സവാള: 1_വലുത് തക്കാളി: 1 വലുത് കറിവേപ്പില: 1 തണ്ട് വെളിച്ചെണ്ണ,വെള്ളം,ഉപ്പ് : ആവശ്യത്തിന് വെളിച്ചെണ്ണ ചൂടാക്കി സവാള വഴറ്റുക, ... more

Read more

ചിക്കൻ ഫ്രൈ (Chicken Fry)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചിക്കൻ ഫ്രൈ (Chicken Fry) ?????????????? തയ്യാറാക്കിയത്:- സുകന്യ സന്തോഷ് Chicken നന്നായി കഴുകി അതിൽ ആവശ്യത്തിന്ന് ഉപ്പും 1ചെറുന്നാരങ്ങയും ചേർത്ത് മിക്സ് ചെയ്തു 10മിനുട്ട് വെക്കുക. വെളുത്തുള്ളി ഇഞ്ചി പെരുംജീരകം കുറച്ചു പൊതീന മല്ലി കറിവേപ്പില ചെറിയുള്ളി ടൊമാറ്റോ സോസ് മുളക് പൊടി അൽപ്പം മഞ്ഞൾ കുരുമുളക് എല്ലാം കൂടി നന്നായി അരച്ചചെടുക്കുക. ഈ അരച്ച മസാലകൂട്ടും കോൺഫ്ലെവറും ചിക്കനിൽ നന്നായി മിക്സ് ചെയ്ത് 15മിനുട്ട് വെക്കുക. പിന്നീട് ... more

Read more

സേമിയ ബിരിയാണി (Semiya Biriyani)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

സേമിയ ബിരിയാണി (Semiya Biriyani) തയ്യാറാക്കിയത്:- ജെന്നു അമീൻ ഹായ് ഫ്രണ്ട്‌സ്… ഇന്ന് ഞാൻ ഉണ്ടാക്കാൻ പോകുന്നത് കുറച് വ്യത്യസ്ത മായാ ഒരു സ്പെഷ്യൽ ബിരിയാണി ആണേ ….വെർമിസെല്ലി ബിരിയാണി ….സേമിയ എല്ലാവര്ക്കും വല്യ ഇഷ്ട്ടമുള്ള ഒന്നല്ലെന്നറിയാം..എങ്കിലും എല്ലാവരും ഇതൊന്നു പരീക്ഷിച്ച നോക്കൂ നിങ്ങൾക് ഇഷ്ടപെടും തീർച്ച ?? അപ്പോ നമുക് റെസിപി നോക്കാം സേമിയ 1kg കുറച് നെയ്യൊഴിച്ച നന്നായി റോസ്സ്ട് ചെയ്ത് ,അതിലേക് ഒരു കഷ്ണം പട്ട ... more

Read more

ബ്രഡ് പാൻ പിസ്സ (Bread Pan Pizza)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ബ്രഡ് പാൻ പിസ്സ (Bread Pan Piza) തയ്യാറാക്കിയത്:- ഹനാൻ ഹായ്…ഫ്രണ്ട്സ്…. ഞാൻ എവിടെ പുതിയ ആൾ ആണ് ട്ടോ???..ആദ്യം പോസ്റ്റ് എല്ലാവരുടെയും ഇഷ്ടം വിഭവം ആണ്…പ്രേതികിച്ചും നമ്മുടെ കുട്ടിസ് നു…വേറെ ഒന്നും അല്ല…പിസ്സ ആണ്..വീട്ടിൽ ഉള്ള ചേരുവകൾ ചേർത്ത് ഒരു സിമ്പിൾ ബ്രഡ് പിസ്സ undakki നോക്കിയാലോ… #Bread #pan #pizza ബ്രഡ്….8 ചിക്കൻ..100 gm മോസോറല്ല ചീസ്..ആവശ്യത്തിനു പിസ്സ സോസ്….ആവശ്യത്തിനു കാബേജ്..കാൽ കപ്പ് കാരറ്റ്..കാൽ കപ്പ് സവോള..കാൽ ... more

Read more

സ്ക്രാബിൾഡ് എഗ്ഗ് മസാല (Scrambled Egg Masala)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

സ്ക്രാബിൾഡ് എഗ്ഗ് മസാല (Scrambled Egg Masala) —————————————————————————– തയ്യാറാക്കിയത്:- ബിജിലി മനോജ് എല്ലാ മടിയന്മാർക്കും മടിച്ചികൾക്കും വേണ്ടി സമർപ്പിക്കുന്നു. ഈ കറി ഉണ്ടാക്കാൻ പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നുമില്ല. കണ്ണടച്ച് തുറക്കുമ്പോൾ സാധനം റെഡി… അപ്പോ തുടങ്ങാം മുട്ട : 3 മുളക് പൊടി: 2 ടീസ്പൂൺ മഞ്ഞൾ പൊടി: ½ ടീസ്പൂൺ മല്ലി: 3½ തക്കാളി: 2 വലുത് പച്ചമുളക്: 2 വെളുത്തുള്ളി: 4 അല്ലി ഉപ്പ്,വെളിച്ചെണ്ണ,കറിവേപ്പില: ആവശ്യത്തിന് വെളിച്ചെണ്ണ ... more

Read more

ചിക്കൻ കബ്സ (Chicken Kabsa)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചിക്കൻ കബ്സ (Chicken Kabsa) എട്ട് പേർക്ക്…. തയ്യാറാക്കിയത്:- ഹമീദ് മസ്താൻ ആവശ്യമുള്ള സാധനങ്ങൾ എട്ട് പേർക്ക്…. ബസ്മതി റൈസ് ഒന്നര കിലോ… ചിക്കൻ രണ്ടെണ്ണം തൊലിയോട് കൂടെ (ഒന്ന് നാല് കഷ്ണങ്ങളാക്കിയത്)… സവാള മീഡിയം മൂന്നെണ്ണം (ചെറുതായി കൊത്തിയരിഞ്ഞത്) തക്കാളി നാലെണ്ണം കൊത്തിയരിഞ്ഞത്… കേരറ്റ് വലുത് മൂന്നെണ്ണം വളരേ ചെറുതായി കൊത്തിയരിഞ്ഞത്.. ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് രണ്ട് ടീസ്പൂൺ… പച്ച മുളക് optionel നാലെണ്ണം നെടുകെ പിളർന്നത്… ... more

Read more

സൂപ്പർ സ്‌പെഷ്യൽ ബീഫ് ഫ്രൈ (Super Special Beef Fry)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

സൂപ്പർ സ്‌പെഷ്യൽ ബീഫ് ഫ്രൈ ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

കോളിഫ്ലവർ ഡ്രൈ ഫ്രൈ (Cauliflower Dry Fry)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കോളിഫ്ലവർ ഡ്രൈ ഫ്രൈ ( Cauliflower Dry Fry) തയ്യാറാക്കിയത്:- ബിജിലി മനോജ് കോളിഫ്ളവർ: കുരുമുളക് പൊടി ഉപ്പ് കോൺഫ്ലോർ നാരങ്ങനീര് കറിവേപ്പില ഓയിൽ കോളിഫ്ളവർ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഒരു നുള്ള് മഞ്ഞൾ പൊടിയും ഉപ്പും കുറച്ച് വെള്ളവും ചേർത്ത് തിളപ്പിക്കുക..പകുതി വേവിക്കുക. വെള്ളം ഊറ്റി കളയുക.ശേഷം കോൺഫ്ലോർ കുരുമുളക് പൊടി, ഉപ്പ്, , നാരങ്ങനീര് ,കറിവേപ്പില എന്നിവ ചേർത്ത് കുഴച്ച് കുറച്ച് നേരം വെയ്കുക.പാനിൽ ഓയിൽ തടവി ... more

Read more

വെജ് ഫ്രൈഡ് റൈസ് (Veg Fried Rice)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

വെജ് ഫ്രൈഡ് റൈസ് ( Veg Fried Rice) തയ്യാറാക്കിയത്: ബിജിലി മനോജ് ചേരുവകൾ: ——————– ബസ്മതി അരി: 2കപ്പ് കോളിഫ്ളവർ:കുറച്ച് ബീൻസ് :കുറച്ച് കാരറ്റ്: കുറച്ച് ഗ്രീൻപീസ് :വേവിച്ചത് ¼കപ്പ് പച്ചമുളക്: 2 ഉപ്പ് : ആവശ്യത്തിന് നാരങ്ങ നീര് :1 ടീസ്പൂൺ ഓയിൽ :4 ടേബിൾസ്പൂൺ സോയാസോസ് : 2 ടേബിൾസ്പൂൺ കുരുമുളക് പൊടി: 1ടേബിൾസ്പൂൺ സവാള: 1 ചെറുതായി അരിഞ്ഞത് ഇഞ്ചി :1ടീസ്പൂൺ ചെറുതായി അരിഞ്ഞത് ... more

Read more

ചീര തോരൻ (Spinach Thoran)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചീര തോരൻ ( spinach thoran ) തയ്യാറാക്കിയത്:- ഷർന ലത്തീഫ് അനേകം പോഷക ഗുണങ്ങളാൽ സമ്പുഷ്ടമാണ് ചീര .അതു കൊണ്ടു ആഴ്ചയിൽ രണ്ടു പ്രാവശ്യമെങ്കിലും ഇലക്കറികൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപെടുത്താൻ ശ്രദ്ധിക്കുക. .ചീരയിൽ പരിപ്പ് ചേർത്തും ,മുട്ട ചേർത്തുമൊക്കെ പല രീതിയിൽ തയ്യാറാക്കാവുന്നതാണ് . 1 കപ് തേങ്ങാ മൂന്നാലു പച്ചമുളകും , അഞ്ചാറു ചുവന്നുള്ളിയും ,2 വെളുത്തുള്ളി ചേർത്തു ചതച്ചു മാറ്റി വെക്കണം . പാൻ ചൂടാവുമ്പോൾ ... more

Read more