പാഷൻഫ്രൂട്ട് ജ്യൂസ്
പാഷൻഫ്രൂട്ട് ജ്യൂസ് തയ്യാറാക്കിയത് :ഷാലിമ മുഹ്സിൻ .പാഷൻഫ്രൂട്ട് 2 .പഞ്ചസാര 3സ്പൂൺ .ഉപ്പ് ഒരു പിൻച് .വെള്ളം .ഐസ് ക്യൂബ്സ്. ആദ്യം പാഷൻഫ്രൂട്ട് മുറിച്ച് അതിലെ പൾപ്പ് എടുക്കുക. ഇത് മിക്സിയുടെ ജാറിലിട്ട് പഞ്ചസാര,വെള്ളം,ഉപ്പ്,ഐസ് ക്യൂബ്സ് എന്നിവ ചേർത്ത് നന്നായ് അടിക്കുക. ഇത് അരിച്ചെടുത്ത് നേരെ ഗ്ളാസിലോട്ട് ഒഴിച്ച് ഐസ് ക്യൂബിട്ട് സെർവ് ചെയ്യാം. മധുരം ബാലൻസ് ചെയ്യാനാണെ ഉപ്പ് ചേർക്കുന്നത്. വേണ്ടെന്കിൽ ഒഴിവാക്കാം. ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreതൃശ്ശൂരിൽ നല്ല വെജിറ്റേറിയൻ ഭക്ഷണം കഴിക്കാൻ പറ്റിയ സ്ഥലം ചെമ
തൃശ്ശൂരിൽ നല്ല വെജിറ്റേറിയൻ ഭക്ഷണം കഴിക്കാൻ പറ്റിയ സ്ഥലം ചെമ്പോട്ടിൽ ലൈയിനിലെ ഭാരത് ഹോട്ടൽ ആണ്. പലതരത്തിലുള്ള ചമ്മന്തികൾ കൂട്ടി രാവിലെ ഒരു മസാലദോശ കഴിച്ചാൽ മനസും നിറയും മൊത്തത്തിൽ ഒന്ന് പോസിറ്റീവുമാകും. മറ്റു സ്ഥലങ്ങളിൽ നിന്നും കിട്ടുന്ന മസാല ചേർത്ത ഒരു ദോശയല്ല ഭാരതിലെ മസാലദോശ, ദോശ ചുടുമ്പോൾ തന്നെ മസാല വെച്ച് ഉണ്ടാക്കിയെടുക്കുന്ന ഇവിടുത്തെ രീതിക്ക് 52 വർഷത്തെ പാരമ്പര്യമുണ്ട്. ഉച്ചക്കുള്ള ഊണ് ഒരു പ്രത്യേക അനുഭവമായി ... more
Read moreകോഴിക്കോടുള്ള പാരഗൺ റസ്റ്റോറന്റ് കേരളത്തിലെ ആഹാരപ്രിയന്മാർ ന
കോഴിക്കോടുള്ള പാരഗൺ റസ്റ്റോറന്റ് കേരളത്തിലെ ആഹാരപ്രിയന്മാർ നെഞ്ചിലേറ്റുന്ന ഒരു പേരാണ്. അവിടുത്തെ ബിരിയാണിയുടെ രുചി ഒന്ന് അറിഞ്ഞിട്ടുള്ളവർ വീണ്ടും അതു തേടി പോകുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് തന്നെ അവർ കൊച്ചിയിൽ ഒരു ഹോട്ടൽ തുറക്കുന്നു എന്നത് സന്തോഷത്തോടും കുറച്ച് ആശങ്കയോടുമാണ് പാരഗണിനെ സ്നേഹിക്കുന്നവർ കണ്ടത്. കളക്ഷൻ റെക്കോർഡുകൾ തിരുത്തിയ ഒരു സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്ന് കേൾക്കുമ്പോൾ തോന്നുന്ന ഒരു അവസ്ഥ. കാണാൻ താൽപ്പര്യം ഉണ്ടെങ്കിലും ആദ്യത്തേതിന്റെ ... more
Read moreമീൻ മുളക് കറി
മീൻ മുളക് കറി തയ്യാറാക്കിയത് :ജെന്നു അമീന്‍ ഹായ് ഡയേഴ്സ് എല്ലാവരും സുഖമായിരിക്കുന്നോ ??മലയാള പാചക കൂട്ടായ്മയുടെ ഈ തിരക്കിനിടയിൽ ഞമ്മളെ ഒരു കുഞ്ഞു റെസിപ്പി ക്കൂടി ഇരിക്കട്ടെ ??എല്ലാവരും സപ്പോർട്ട് ചെയ്യുമല്ലോല്ലേ ……ഇന്ന് ഞാൻ എന്റെ അമ്മായിമ്മൻറെ സ്പെഷ്യൽ മീൻ മുളക് കറിയും കൊണ്ടാണ് വന്നിരിക്കുന്നത് ……അപ്പോ എങ്ങിനെ ആണെന്ന് നോക്കല്ലേ ? ഇന്ന് കുഞ്ഞൻ അയ്‌ലായ (അര കിലോ )കിട്ടിയത് ….അപ്പോ തുടങ്ങാ മീൻ നന്നായി ക്ലീൻ ... more
Read moreWin gifts worth Rs.50000 with Times of India’s Payasam conte
Win gifts worth Rs.50000 with Times of India’s Payasam contest!! How awesome is your Payasam? This Onam, be prepared to prepare the best Payasam! The Times of India presents Paya-Awesome! Get a chance to win gifts worth Rs. 50,000* & more. All you need to do is send in your ... more
Read moreആലപ്പുഴ ബ്രദേഴ്‌സ് ഹോട്ടലിലെ താറാവ് റോസ്റ്റ് കഴിച്ചിട്ടുണ്ടോ
ആലപ്പുഴ ബ്രദേഴ്‌സ് ഹോട്ടലിലെ താറാവ് റോസ്റ്റ് കഴിച്ചിട്ടുണ്ടോ..? പ്രശസ്ത സിനിമാറ്റോഗ്രാഫർ പി.സുകുമാറിന്റെ താൽപ്പര്യപ്രകാരമാണ് നാടൻ രീതിയിൽ കുരുമുളക് ഒക്കെ ചേർത്ത് താറാവ് റോസ്റ്റ് ഇവിടെ വിളമ്പി തുടങ്ങുന്നത്. പക്ഷെ ബ്രദേഴ്‌സ് ഹോട്ടലിന് സിനിമയോടുള്ള ബന്ധം ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. ഇവിടുത്തെ ഭക്ഷണത്തിന്റെ രുചിയിൽ മതിമറന്ന ചെമ്മീൻ സിനിമയുടെ സിനിമോറ്റോഗ്രാഫർ മർക്കസ് ബർട്ട്‌ലി മുതൽ ഇന്നത്തെ മലയാള സിനിമയുടെ യുവതലമുറ വരെ എത്തി നിൽക്കുന്നു അത്. 1973ൽ അയ്യപ്പൻ പിള്ളയും സഹോദരൻ ... more
Read moreMulled Wine | Sony Dinesh | Malayala Pachakam
Mulled Wine Video : Sony Dinesh Model : Nayana Ullas Watch on Facebook : https://www.facebook.com/malayalapachakam/videos/1881835922077167/ Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page: https://plus.google.com/+MalayalaPachakamPage വീഡിയോ കാണാം : https://www.youtube.com/watch?v=seN3johkozA more
Read moreMulled Wine | Sony Dinesh | Malayala Pachakam
Mulled Wine Video : Sony Dinesh Model : Nayana Ullas Watch on Facebook : https://www.facebook.com/malayalapachakam/videos/1881835922077167/ Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page: https://plus.google.com/+MalayalaPachakamPage വീഡിയോ കാണാം : https://www.youtube.com/watch?v=seN3johkozA more
Read moreMulled Wine
Mulled Wine Watch on YouTube : https://youtu.be/seN3johkozA Video : Sony Dinesh Model : Nayana Ullas ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read more












