ദോശ കഴിക്കാൻ പോയാൽ ആശയക്കുഴപ്പത്തിലാകുമോ..?? പോകുന്നത് എറണാക
ദോശ കഴിക്കാൻ പോയാൽ ആശയക്കുഴപ്പത്തിലാകുമോ..?? പോകുന്നത് എറണാകുളത്തെ പൈ ബ്രദേഴ്‌സിലേക്കാണെങ്കിൽ ഉറപ്പായിട്ടും ആകും, കാരണം 166 തരം ദോശകളാണ് ഇവിടെ തയാറാക്കുന്നത്. സാധാരണ തട്ട് ദോശ മുതൽ പുതിയ രുചിക്കൂട്ടിൽ തയാറാക്കുന്ന ഫൈവ് ഇൻ വൺ, സോൾട്ട് ആന്റ് പെപ്പർ ദോശകൾ വരെയാണ് പൈ ദോശയിലെ മെനുവിൽ ഉള്ളത്. 29 വർഷങ്ങൾക്ക് മുൻപ് 36 തരം ദോശകളുമായിട്ടാണ് പൈ ബ്രദേഴ്‌സ് തങ്ങളുടെ ഹോട്ടൽ ആരംഭിക്കുന്നത്. പൂർണ്ണമായും വെജിറ്റേറിയനായി തുടങ്ങിയ ഹോട്ടലിൽ ... more
Read moreബനാന ബ്രഡ് (Banana Bread)
ബനാന ബ്രഡ് (Banana Bread) തയ്യാറാക്കിയത് :അമിത നൗഷാദ് ഹായ്……ഇന്ന് ഞാൻ കേക്ക് ആയിട്ടല്ല ബനാന ബ്രഡ് ആയിട്ടാണ് വന്നിരിക്കുന്നത്…നല്ല സോഫ്റ്റ് ആയിട്ടുള്ള ബ്രഡ്….കൂട്ടുകാർ എല്ലാരും ട്രൈ ചെയ്ത് നോക്കണെ… അപ്പോൾ തുടങ്ങ…. ആവിശ്യമുള്ളവ ചിങ്ങൻ പഴം 4 പഞ്ചസാര പൊടിച്ചത് 1.1/2 കപ്പ് മുട്ട 2 വെള്ളം 1 കപ്പ് ഓയിൽ 1 കപ്പ്…. പഴം നന്നായി ഉടച്ചു ബാക്കി എല്ലാം പഴവുമായി നന്നായി യോജിപ്പിച്ചു വെക്കുക ഇനി ... more
Read moreകരിമീൻ പൊരിച്ചത്
കരിമീൻ പൊരിച്ചത് തയ്യാറാക്കിയത് : പ്രസീത ബാബുരാജ് ( ഐലന്റ് ടൂറിസം കടലുണ്ടി ) 1) കരിമീൻ : 1 Kg 2) മുളക്പൊടി : 3സ്പൂൺ 3) മഞ്ഞൾപൊടി : 1 സ്പൂൺ 4) വെളിച്ചെണ്ണ : 100 gm 5) കറിവേപ്പില 6) വെളുത്തുള്ളി 7) ഇഞ്ചി 8) പച്ചമുളക് 9) ചെറിയ ഉള്ളി : 4 എണ്ണം തയ്യാറാക്കേണ്ട രീതി : നന്നായി കഴുകി വൃത്തിയാക്കിയ ... more
Read moreസിമ്പിൾ ചിക്കൻ ഫ്രൈ
സിമ്പിൾ ചിക്കൻ ഫ്രൈ തയ്യാറാക്കിയത് :ആതിര ദിലീപ് ചിക്കനിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഉപ്പ് മുളക് പൊടി മഞ്ഞൾ പൊടി കുരുമുളക് പൊടി കുറച്ചു നാരങ്ങ നീര് എന്നിവ പുരട്ടി 1മണിക്കൂർ വെക്കുക… എന്നിട്ട് ഓയിൽ ഫ്രൈ ചെയ്തു എടുക്കുക…. ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreകോഴിക്കോട് ബീച്ചിനു സമീപത്തുള്ള ബോംബെ ഹോട്ടലിൽ പോയിട്ടുണ്ടോ.
കോഴിക്കോട് ബീച്ചിനു സമീപത്തുള്ള ബോംബെ ഹോട്ടലിൽ പോയിട്ടുണ്ടോ..?? 1949ൽ നാടൻ മലബാർ രുചികളുമായി കുഞ്ഞഹമ്മദ് ഇക്ക തുടങ്ങിയ ഹോട്ടലിനു ബോംബെ എന്ന പേര് വീഴാൻ കാരണം സ്ഥലങ്ങളുടെ പേരുകൾ ഹോട്ടലുകൾക്ക് ഇടുന്ന അന്നത്തെ ഒരു ട്രെന്റാണ്. 60 വർഷങ്ങൾക്ക് ശേഷവും മാറാതെ നിൽക്കുന്ന ഇവിടുത്തെ മലബാർ വിഭവങ്ങളുടെ രുചിയാണ് ബോബെ ഹോട്ടലിനെ ഇന്നും കോഴിക്കാട്ടുകാർക്ക് പ്രിയങ്കരമാക്കുന്നത്. ഉച്ചക്കുള്ള ദം ബിരിയാണിയിൽ തുടങ്ങി വൈകുന്നേരങ്ങളിലെ പലതരം മലബാർ സ്നാക്സുകൾ വരെയുള്ള ഇവിടുത്തെ ... more
Read moreമുന്തിരിങ്ങ ജ്യൂസ്.
മുന്തിരിങ്ങ ജ്യൂസ്. തയ്യാറാക്കിയത് :ഷാലിമ മുഹ്സിൻ മുന്തിരിങ്ങ ജ്യൂസ് അടിപൊളി ടേസ്റ്റല്ലേ.. രക്തം വരാനൊക്കെ നല്ലതാന്നെ. എന്നാ നമ്മക്ക് റെസിപീ നോക്കാം.. ..മുന്തിരിങ്ങ നന്നായി കഴുകി വൃത്തിയാക്കി കൊറച്ച് വെള്ളം ചേർത്ത് വേവിക്കുക. ..ചൂടാറിയ ശേഷം ഐസ് ക്യൂബും വെള്ളവും ചേർത്ത് മിക്സിയിൽ നന്നായി blend ചെയ്യുക. ..അരിച്ചെട്ത്ത് പഞ്ചസാര ചേർത്ത് ഇളക്കി ഒരു ഗ്ളാസിൽ ഒഴിച്ച് കുടിക്കാം. ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreകാഴ്ചയിൽ സാധാരണമെന്ന് തോന്നിക്കുന്ന ഹോട്ടലിലെ ഭക്ഷണത്തിന്റെ
കാഴ്ചയിൽ സാധാരണമെന്ന് തോന്നിക്കുന്ന ഹോട്ടലിലെ ഭക്ഷണത്തിന്റെ അസാദ്ധ്യമായ രുചി, എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി എം.ജി റോഡിലുള്ള ന്യൂ ബുഹാരി ഹോട്ടലിനെ ഇങ്ങനെ വിശേഷിപ്പിക്കാം. കഴിഞ്ഞ 21 വർഷമായി പ്രവർത്തിക്കുന്ന ന്യുബുഹാരി ഹോട്ടലിലെ വൈകുന്നേരത്തെ സ്‌പെഷ്യൽ വിഭവമായ ബീഫ് ഡ്രൈ ഫ്രൈക്ക് ആണ് ആവശ്യക്കാർ ഏറെ ഉള്ളത്. കൂടാതെ ഫിഷ് ബിരിയാണി, ചെമ്മീൻ മസാല, പ്രോൺസ് ഗോൾഡൻ ഫ്രൈ എന്നിവയും കൂട്ടി ഉച്ചക്ക് ഭക്ഷണം വേണമെങ്കിൽ ഇച്ചിരി കനത്തിലാക്കാം. Download TastySpots ... more
Read more*കഞ്ഞി വെള്ളം ഹൽവ
*കഞ്ഞി വെള്ളം ഹൽവ തയ്യാറാക്കിയത് :നിമിഷ ഉണ്ണി ആവശ്യമായ സാധനങ്ങൾ കഞ്ഞി വെള്ളo കൂടുതൽ ഉണ്ടോ അത്രയും നല്ലത് അണ്ടിപ്പരിപ്പ് മുന്തിരി ഏലക്കായ പൊടിച്ചത് പഞ്ചസാര നെയ്യ് ആവശ്യത്തിനു ഇനി നമുക്ക് എങ്ങനെ ഉണ്ടാക്കുന്നത് നോക്കാം ആദ്യം കഞ്ഞി വെള്ളം കുറുകിക്കുക കുറുകി വരുമ്പോൾ പഞ്ചസാര ഏലക്കായ അണ്ടിപ്പരിപ്പ് മുന്തിരി ചേർത്തി ഇഇക്കുക ഒട്ടി പിടിക്കാതിരിക്കാൻ നല്ലോണം നെയ് ചേർക്കണം കട്ടി ആവുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റിവെക്കുക തണുത്തു കഴിഞ്ഞു ... more
Read moreസുഹൃത്തുക്കൾക്കൊപ്പം സമയം ചിലവഴിക്കുന്നത് മറ്റെങ്ങും ലഭിക്കാ
സുഹൃത്തുക്കൾക്കൊപ്പം സമയം ചിലവഴിക്കുന്നത് മറ്റെങ്ങും ലഭിക്കാത്ത കുറച്ച് രുചികളുമായിട്ടായാലോ…? അതിനാണ് കോട്ടയം നഗരത്തിലെ മനോരമ ജംഷന് സമീപത്തായുള്ള തേർഡ് പ്ലേസ് കഫെ. ഇറ്റാലിയൻ ഐസ്‌ക്രീമായ ഗെലാറ്റോ, പേസ്റ്ററികളിലെ വമ്പനായ റിനാറ്റോ എന്നിവയെല്ലാം മറ്റെല്ലായിടത്തും ലഭ്യമാകുന്നതിനു മുൻപ് ആദ്യമായി അവതരിപ്പിച്ചത് തേർഡ് പ്ലേസ് കഫെയാണ്. ഗ്യാലക്‌സി, വിയന്ന തുടങ്ങിയ പേസ്റ്ററികളും റാസ്പ്‌ബെറി എന്ന സ്മൂത്തിയും വാനിലാ ഐസ്‌ക്രീമും എസ്പ്രസ്സോയും ചേർത്ത് തയാറാക്കുന്ന അഫോഗാറ്റോ, പാൽ, കാപ്പി, പാലിന്റെ പത എന്നിവ മൂന്നു ... more
Read moreഓട്സ് ബർഫി(Oats Burfi)
ഓട്സ് ബർഫി(Oats Burfi) തയ്യാറാക്കിയത് :ജെന്നു അമീന്‍ ഹായ് കൂട്ടുകാരെ ഞാനും ഉണ്ടാകി ഓട്സ് ബർഫി ? ഓട്സ് പൊടിച്ചത് -ഒരു കപ്പ് പാൽപ്പൊടി -ഒരു കപ്പ് പഞ്ചസാര പൊടിച്ചത് -അര കപ്പ് പാൽ- ഒരു കപ്പ് ഉപ്പ് -ഒര് നുള്ള് നെയ്യ് -2tbtspn ഏലക്ക പൊടി -അര ടീസ്പൂൺ ഉണ്ടാകുന്ന വിധം :നെയ്യ് ഒഴികെ ബാക്കി എല്ലാ ഇൻഗ്രീഡിയന്റ്സും ഒരു പാനിലേക്കിട്ട് ലോ ഫ്ളയിം ൽ ഇളക്കി കൊണ്ടിരിക്കുക ... more
Read more













