Loader

Prawn/Chemmeen Peera | Sony Dinesh | Malayala Pachakam

By: മലയാള പാചകം | 0 Comments | | Category: യുട്യൂബ് വീഡിയോ | Tags : , , , , , , ,

ചെമ്മീന്‍ പീര (Prawn Peera) വീഡിയോ : സോണി ദിനേശ് | മോഡല്‍ : നയന ഉല്ലാസ് ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കില്ലല്ലോ ! Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page: https://plus.google.com/+MalayalaPachakamPage വീഡിയോ കാണാം : https://www.youtube.com/watch?v=9ZTIzb5dNF8 more

Read more

മൊത്തത്തിൽ ഒന്ന് ക്ഷീണിച്ചിരിക്കുമ്പോൾ നല്ലൊരു ചൂട് സൂപ്പ് ക

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മൊത്തത്തിൽ ഒന്ന് ക്ഷീണിച്ചിരിക്കുമ്പോൾ നല്ലൊരു ചൂട് സൂപ്പ് കുടിക്കാൻ തോന്നാറുണ്ടോ…? അങ്ങനെയെങ്കിൽ സൂപ്പുകൾക്കും സലാഡുകൾക്കും മാത്രമായി എറണാകുളം, കലൂർ- കടവന്ത്ര റോഡിലുള്ള ദി സൂപ്പ് ഷോപ്പിലേക്ക് പോകാം. ക്രീമി ബ്രോക്കോലി, ബ്രൗൺ ഒണിയൻ മട്ടൻ, സൽസ റോസ ചിക്കൻ എന്നിങ്ങനെയുള്ള സൂപ്പുകളുമാണ് ഇവിടുത്തെ പ്രധാന വിഭവങ്ങൾ. എല്ലായിടങ്ങളിലു കിട്ടുന്ന സൂപ്പുകൾ മടുത്തെങ്കിൽ സ്പാഗാറ്റി ചിക്കൻ മിക്സ് സൂപ്പ്, സൂപ്പ് ഷോപ്പ് ഷെഫിന്റെ സ്പെഷ്യൽ ഐറ്റം ഗ്രിൽഡ് ചിക്കൻ സാലാഡ് എന്നിവ ... more

Read more

യഥാർത്ഥ പഞ്ചാബി വിഭവങ്ങളുടെ രുചി അറിയാൻ ആഗ്രഹം ഉണ്ടോ…? എങ്

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

യഥാർത്ഥ പഞ്ചാബി വിഭവങ്ങളുടെ രുചി അറിയാൻ ആഗ്രഹം ഉണ്ടോ…? എങ്കിൽ വരൂ എറണാകുളം കടവന്ത്ര ജവഹർനഗറിലെ സേത്തി താ ദാബയിലേക്ക്. പേരിലും വിഭവങ്ങളുടെ രുചിയിലും മാത്രം ഒതുങ്ങുന്ന ഒരു സാധാരണ നോർത്ത് ഇന്ത്യൻ റസ്റ്റോറന്റ് അല്ല സേത്തി താ ദാബ. പഞ്ചാബി പാട്ടുകളും സിഖ് തലപ്പാവുകൾ ധരിച്ച ജീവനക്കാരുമൊക്കെയായി മൊത്തത്തിൽ ഒരു പഞ്ചാബി മയം. വൈകുന്നേരം 6 മണി മുതൽ രാത്രി 11.30 വരെ മാത്രമാണ് റസ്റ്റോറന്റ് പ്രവർത്തിക്കുന്നത്. ചിക്കൻ ... more

Read more

എല്ലാ കൂട്ടുകാര്‍ക്കും മലയാള പാചകം കൂട്ടായ്മ യുടെ തിരുവോണാശം

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

എല്ലാ കൂട്ടുകാര്‍ക്കും മലയാള പാചകം കൂട്ടായ്മ യുടെ തിരുവോണാശംസകൾ… ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

രസം:-

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

രസം:- ഓണം സ്പെഷ്യല്‍ പലരും പല രീതിയിൽ രസം ഉണ്ടാക്കാറുണ്ട് .ഇങനെ ഒന്നു ഉണ്ടാക്കി നോക്കു. നല്ല അടിപൊളി രുചിയാണു. തക്കാളി :-2 കുരുമുളക് :-2 റ്റീസ്പൂൺ വെള്ളുതുള്ളി:-10 അല്ലി വാളൻ പുളി വെള്ളം:-2.5 റ്റീകപ്പ് ചെറിയുള്ളി :-5 വറ്റൽ മുളക് :-3 കറി വേപ്പില :-1 തണ്ട് എണ്ണ :-4 റ്റീസ്പൂൺ കായപൊടി :-1/2 റ്റീസ്പൂൺ മഞൾ പൊടി :-1/4 റ്റീസ്പൂൺ മുളകുപൊടി :-1 റ്റീസ്പൂൺ മല്ലി പൊടി ... more

Read more

ഒരു ചായക്കാണെങ്കിലും വിഭവസമൃതമായ ഭക്ഷണത്തിന് വേണ്ടിയാണെങ്കില

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഒരു ചായക്കാണെങ്കിലും വിഭവസമൃതമായ ഭക്ഷണത്തിന് വേണ്ടിയാണെങ്കിലും മടിക്കാതെ പോകാവുന്ന ഒരു ഹോട്ടലാണ് മലപ്പുറം നഗരത്തിന്റെ ഹൃദയഭാഗത്തായുള്ള ഡെലീഷ്യ. സ്‌പെഷ്യൽ രുചിക്കൂട്ടിലൊരുങ്ങുന്ന ഇവിടുത്തെ ചിക്കൻ ബ്രോസ്റ്റിനോട് ആളുകൾ പ്രത്യേക താൽപ്പര്യമാണ്. നല്ല കുബ്ബൂസും മയണൈസും ചേർത്തൊരു പിടിപിടിച്ചാൽ കലക്കും. Download TastySpots Mobile App Now: www.TastySpots.com/app ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

ഇന്ത്യൻ തന്തൂർ, ലെബനീസ് ഗ്രിൽ എന്നീ ക്യുസിനുകളിൽ ശ്രദ്ധ കേന്

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഇന്ത്യൻ തന്തൂർ, ലെബനീസ് ഗ്രിൽ എന്നീ ക്യുസിനുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള റസ്റ്റോറന്റ് ആണ് തൃശ്ശൂർ ജില്ലയിലെ ദേശിയപാത 47-ൽ കുട്ടനെല്ലൂരിലുള്ള ഓപ്പൺ ഫ്‌ളേം. ദേശിയപാതയിലൂടെ യാത്ര ചെയ്യുന്നവർക്ക് മാത്രമല്ല ഫാമിലി ഗെറ്റ്ടുഗെതർ, പാർട്ടി എന്നിവയ്ക്കും അനുയോജ്യമായ ഒരു സ്ഥലമാണിത്. ടാൻഗ്രി കബാബ് ആണ് ഓപ്പൺ ഫ്‌ളേം റസ്റ്റോറന്റിലെ ഇന്ത്യൻ തന്തൂർ മെനുവിലെ ഏറ്റവും പ്രധാനപ്പെട്ടത്. ബോൺലെസ് ചിക്കൻ ഉപയോഗിച്ചു തയാറാക്കുന്ന ശിഷ് തൗക്ക് ലെബനീസ് വിഭവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും. ഇനി ... more

Read more

ഗോതമ്പ് പായസം ( Broken Wheat Gheer)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഗോതമ്പ് പായസം ( Broken Wheat Gheer) ഓണം സ്പെഷ്യല്‍ ഇന്ന് നമ്മുക്ക് ഗോതമ്പ് പായസം അങ്ങ് ഉണ്ടാക്കിയെക്കാം. മിക്കവാറും വീട്ടിലു എന്തെലും ആഘൊഷങ്ങൾക്ക് ഒക്കെ എല്ലാരും ഉണ്ടാക്കുന്നെ ആയിരിക്കും.അപ്പൊ എങ്ങനെ ആണെന്ന് നോക്കിയാലൊ സൂചി ഗോതമ്പ്( നുറുക്ക് ഗോതമ്പ്) -150gm ശർക്കര -250gm തേങ്ങയുടെ 2 ആം പാൽ – 2.5 കപ്പ് തേങ്ങയുടെ ഒന്നാം പാൽ -1 കപ്പ് ഏലക്കാപൊടി -1 റ്റീസ്പൂൺ ചുക്ക്പൊടി -1/2 റ്റീസ്പൂൺ ... more

Read more

അധികം പരീക്ഷണങ്ങൾക്കൊന്നും വിധേയമാവാത്ത ഒരു സാധാരണ സൗത്ത് ഇന

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

അധികം പരീക്ഷണങ്ങൾക്കൊന്നും വിധേയമാവാത്ത ഒരു സാധാരണ സൗത്ത് ഇന്ത്യൻ വിഭവമാണ് നമ്മുടെ ഇഡ്ഡലി. ചെറിയ രുചിഭേതങ്ങളും മൃദുലതയും മാറ്റി നിർത്തിയാൽ എല്ലായിടത്തും ഇഡ്ഡലി ഒന്നു തന്നെയാണ്. എന്നാൽ മൂവാറ്റുപുഴയിലെ വെള്ളൂർക്കുന്നത്തുള്ള ഇഡ്ഡലി ഷോപ്പിലെത്തിയാൽ ഈ ചിന്തകളെല്ലാം മാറും. പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ ഇഡ്ഡലിയുടെ വൈവിധ്യത്തിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു ഹോട്ടലാണ് ഇത്. 2010ൽ ആണ് ഇഡ്ഡലി ഷോപ്പ് മൂവാറ്റുപഴയിൽ ആരംഭിക്കുന്നത് പക്ഷേ പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളിൽ വർഷങ്ങളോളം റസ്‌റ്റോറന്റുകൾ നടത്തിയുള്ള ... more

Read more

ടയർ സാൻഡ്‌വിച്ച്

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ടയർ സാൻഡ്‌വിച്ച് Tyre Sandwich *************** തയ്യാറാക്കിയത് :ഫാത്തിമ (മൈമൂൺസ് കിച്ചൺ) സാന്റ്വിച്ച് പല തരത്തിൽ എല്ലാരും ഉണ്ടാക്കാറുമുണ്ട് കഴിക്കാറുമുണ്ട്. ഇന്നു ഞാൻ ഒരു സാന്റ്വിച്ച് ആണ് കൊണ്ടു വന്നിരിക്കുന്നത്. *ടയർ* *സാന്റ്വിച്ച്* . രണ്ട് ബ്രഡ് സ്ലൈസിനു നടുവിൽ *ചിക്കൻ_വൈറ്റ്_സോസ്* മിക്സ് സ്റ്റഫ് ചെയ്തു മൊരിച്ചെടുക്കുന്ന ഒരു സ്നാക്ക് ആണ് ഇന്നത്തെ ഇഫ്താർ വിഭവം. ബ്രഡ്- 4 എണ്ണം റൗണ്ട് ആയി മുറിച്ചു വെക്കണം. ഇനി സ്റ്റഫ് ചെയ്യാനായി ... more

Read more