Loader

വറ്റൽമുളക് ചിക്കൻ കറി (Dry Chilli Chicken Curry)

By : | 16 Comments | On : October 17, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

വറ്റല്‍മുളക് ചിക്കന്‍ കറി

തയാറാക്കിയത് :: ജിന്‍സു ജിക്കു

ചേരുവകള്‍:::
ചിക്കന്‍ – 500ഗ്രാം
സബോള – 2
വറ്റല്‍മുളക് (kashmiri chilly)- 10
തേങ്ങാ – 1/2 cup
ഇഞ്ചി – 1 ഇടത്തരം കഷ്ണം
വെളുത്തുള്ളി – 5 അല്ലി
വിനാഗിരി – 3/4 tbl spoon
Salt – ആവിശ്യത്തിന്ന്
എണ്ണ – 2tbl spoon

# വറ്റല്‍മുളക് കുറച്ചു വെള്ളത്തില്‍ ഇട്ടു 2 മണിക്കൂര്‍ കുതുര്‍ക്കാന്‍ വയ്ക്കുക.( വെള്ളത്തില്‍ ഇട്ടു 15 മിനിറ്റ് തിളപ്പിച്ചാലും മതി) മുളക് soft ആകാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് .
# കുതുര്‍ത്ത വറ്റല്‍മുളകും ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്തു paste പോലെ അരയ്ക്കുക.
# തേങ്ങാ brown നിറംമാകും വരെ വറുക്കുക, ശേഷം paste പോലെ അരയ്ക്കുക.
# ഒരു പാന്‍ അടുപ്പില്‍വെച്ച് എണ്ണ ഒഴിക്കുക, ശേഷം സബോള വഴറ്റുക,സബോളയുടെ നിറംമാറാന്‍ തുടങ്ങുബോള്‍ ഉപ്പും വറ്റല്‍മുളക് paste ചേര്‍ത്തുകൊടുക്കുക.
# വിനാഗിരികൂടെ ചേര്‍ക്കുക
# അരപ്പ് പച്ചമണം മാറുംവരെ വഴറ്റുക.
# ശേഷം ചിക്കന്‍ ചേര്‍ത്ത് നന്നായി ഇളക്കുക, ചിക്കന്‍വേവാന്‍ ആവിശ്യത്തിന് തിളച്ച വെള്ളം ചേര്‍ത്ത് പാത്രം മൂടി വെച്ച് വേവിക്കുക.
# ചിക്കന്‍ മുക്കാല്‍ വേവ് ആകുമ്പോള്‍ തേങ്ങാ paste ചേര്‍ത്ത് നന്നായി ഇളക്കുക,ആവിശ്യമെകില്‍ കുറച്ചു വെള്ളവും,ഉപ്പും ചേര്‍ക്കുക, ശേഷം മൂടിവെച്ച് വേവിക്കുക.
# തീ off ചെയ്ത് ഒന്നുംകൂടെ ഇളക്കി എടുക്കുക.

note::
# വറ്റല്‍മുളക് pasteന്റെ പച്ചമണം നന്നായിട്ട് മാറണം, അല്ലേല്‍ മുളകിന്റെ കുത്തല്‍ മണം വരും
# തേങ്ങായെക്കു പകരം dry coconut(desiccated coconut) ചേര്‍ത്താലും മതി.
# ചിക്കന്‍ കറിയില്‍ തിളച്ച വെള്ളം ചേര്‍ത്താല്‍ രുചി കൂടും.


ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (16)

    1. posted by Hashimhashi Hashimhashi on February 11, 2016

      Adipoli

        Reply
    2. posted by Shajan Vamadevan on February 10, 2016

      Realy tasty

        Reply
    3. posted by Nimisha Kincy Skm on February 9, 2016

      Tnks

        Reply
    4. posted by Sreedeep Varma on February 7, 2016

      Nice and tnx for the recipe

        Reply
    5. posted by Dev Raj on February 7, 2016

      Super…

        Reply
    6. posted by Vichus Alepy on February 6, 2016

      veendum jinsuuu chechiiz new item aayi na kothipikkan thnakuuu chechiiizaaaa

        Reply
    7. posted by Sinu Jose on February 6, 2016

      Kollam

        Reply
    8. posted by Suja Anish on February 6, 2016

      Adipoli eniyum kuduthal recepiyumayi varanam

        Reply
    9. posted by Noufal Pv on February 6, 2016

      Kuyappamilla

        Reply
    10. posted by Jayan Nair on February 6, 2016

      super akum

        Reply
    11. posted by Nisha Subhash on February 6, 2016

      Very good iniyum ithupole oronnun ayakkane

        Reply
    12. posted by Noushad Hussain on February 6, 2016

      Nice

        Reply
    13. posted by Ashraf Anzil on February 6, 2016

      Wonderful

        Reply
    14. posted by Rajitha Arun on February 6, 2016

      Good Rsp

        Reply
    15. posted by Raghu Nandanan on February 6, 2016

      good

        Reply
    16. posted by Neethu Yesudas on February 6, 2016

      Kollam oru biriyani kude akam

        Reply

    Leave a Reply

    Your email address will not be published.