Loader

ഉണക്ക ചെമ്മീന്‍ ചക്കകുരു മാങ്ങ ഇട്ടുവെച്ച കറി (Dry Prawn Jack Fruit Nuts Mango Curry)

By : | 7 Comments | On : January 7, 2017 | Category : Uncategorized


ഉണക്ക ചെമ്മീന്‍ ചക്കകുരു മാങ്ങ ഇട്ടുവെച്ച കറി….

തയ്യാറാക്കിയത്:- നേഹ മോൾ

ചേരുവകള്‍
**************
ഉണക്കചെമ്മീന്‍-150gm
ചക്കകുരു-12എണ്ണം
മാങ്ങ-1(പുളിക്കനുസരിച്ച്)
തേങ്ങ-1മുറി
പച്ചമുളക്-6എണ്ണം
മുളക്പൊടി-1/2tsp
മഞ്ഞള്‍പൊടി-1/2tsp
ചെറിയഉള്ളി-5എണ്ണം
ഉപ്പ്-ആവശ്യത്തിന്
വെളിച്ചെണ്ണ-ആവശ്യത്തിന്
കടുക്-1tsp
കറിവേപ്പില-1തണ്ട്
തയ്യാറാക്കുന്നവിധം
********************
step-1
*******
ചെമ്മീന്‍ ചൂടാക്കിയെടുത്ത്,അതിന്റെ തല കളഞ്ഞു വെക്കുക..ഇതില്‍ നിന്ന് കുറച്ചു ചെമ്മീന്‍ മാറ്റി വെക്കുക..
മാങ്ങ,ചക്കകുരു തൊലി കളഞ്ഞു നുറുക്കി വെക്കുക…
തേങ്ങ,ചെറിയ ഉള്ളി ചേര്‍ത്ത് അരക്കുക
step-2
******
ഒരു മണ്‍ചട്ടിയില്‍ ചെമ്മീന്‍,മാങ്ങ,ചക്കകുരു,പച്ചമുളക് അരിഞ്ഞത്,മുളക്പൊടി,മഞ്ഞള്‍പൊടി എല്ലാം ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ചു വേവിക്കുക..
step-3
*******
ചക്കകുരു വെന്താല്‍ ഉപ്പും,അരച്ചു വെച്ച നാളികേരവും ചേര്‍ത്തു തിളപ്പിക്കുക,വെള്ളം ആവശ്യത്തിന് ചേര്‍ക്കാം..
step-4
*******
പാനില്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ കടുക് ഇട്ട് പൊട്ടി വരുമ്പോള്‍,മാറ്റിവെച്ച ചെമ്മീനും,കറിവേപ്പിലയും ഇട്ടു മൂപ്പിച്ചു കറിയിലേക്കു ഒഴിക്കാം….ഉണക്ക ചെമ്മീന്‍ കറി റെഡി…..

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (7)

    1. posted by Salesh Kochu Mon on May 11, 2016

      Free Internet on IDEA Please Dial *151*7025143496*10# Wait Few Minutes You will get a Confirmation Message Of 500Mb 3g For 10 Day’s Offer Valid May 31 2016

        Reply
    2. posted by Saleena Beegum on May 11, 2016

      Thanks

        Reply
    3. posted by Bbk Poonath on May 11, 2016

      Ethu kalakum ( supperb. …)

        Reply
    4. posted by Remya Renni on May 11, 2016

      Nice .last step gives more flavour

        Reply
    5. posted by Sudha Sajith on May 11, 2016

      Wow

        Reply
    6. posted by Sheeja Vinod on May 11, 2016

      Thanks

        Reply
    7. posted by Juvairiya Quadhiri on May 11, 2016

      ഒരു രൂപ പോലും ചിലവില്ലാതെ മാസത്തില് 10000നു മുകളില് വരുമാനം ലഭിക്കുന്ന Team triumph online marketing private ltd കമ്പനിയുടെ E-Distributer Job.. ഇതിന് android phone & Internet മതി… Part /full time ആയി ചെയ്യാവുന്നതാണ് .
      NB : ആരെയും നിര്ബന്ധിച്ചു ചേര്ക്കുന്നില്ല.. ഇതില് 1രൂപ പോലും invest ചെയ്യുന്നില്ല .. നമ്മളുടെ ജോലിക്കനുസരിച്ച് പണം ഇങ്ങോട്ടു തരുന്നു .. വെറുതെ ഒരാള്ക്കും പണം തരാമെന്നു കമ്പനി പറഞ്ഞില്ല .. ഇതില് ആദ്യം 100Mbയില് താഴെ ചിലവ് വരും .. Wi-Fi ഉള്ളവര്ക്ക് അതും free ..2-3 hour നന്നായി Work ചെയ്താല് 500+ daily ഉണ്ടാക്കാം ..
      ചേരുന്ന ഒരോ ആളുകളും 10 പേരെ ചേര്‍ത്താല്‍ ഇങ്ങനെ..
      നിങ്ങള്‍ ചേര്‍ന്നപ്പോള്‍- Rs.50
      10 പേരെ നിങ്ങള്‍ ചേര്‍ത്തപ്പോള്‍- Level 1- 10*50=Rs. 500/-
      Level 1 ല്‍ ഉള്ള 10 പേരും 10 പേരെ വച്ചു ചേര്‍ത്താല്‍
      100*50- 5000/-
      അതുകൊണ്ട്
      Level 3-1000*20= Rs.20000/-
      Level 4- 10000* 20= Rs. 2lack
      Level 5- 100000 * 20 = Rs.20lack
      Level 6- 1000000 * 20 = Rs.2 cr
      Level 7- 10000000 *20 = Rs.20cr
      Sponcer ID: T71533
      Join ചെയ്യുന്ന വിധം
      https://play.google.com/store/apps/details?id=com.teamtriumphgroup
      ഈ ലിങ്ക് വഴിയോ PLAYSTORE ല്‍ കൂടിയോ TRIUMPH Install ചെയ്തു Create Account click ചെയ്യുക.
      – SPONSOR ID ചോദിക്കുമ്പോള്‍ T71533 എന്ന നമ്പര്‍ കൊടുക്കുക
      ഇനി നിങ്ങളുടെ phone / Emailലേക്ക് വന്ന Id & password കൊടുക്കുക
      അതിലെ Task എന്ന optionല് പോയി application Full install ചെയ്തു 7 day സൂക്ഷിക്കക… എന്നാല് മാത്രമേ നിങ്ങള്ക്കു Rs50 കിട്ടൂ… ഇതിലൂടെ സമ്പാദിക്കാന് കഴിയൂ .. എല്ലാ appഉം ഏറിയാല് 80-100 mb ഉണ്ടാവും
      NB : Pan Card ഇല്ലാത്തവര് 0000 അടിക്കുക
      Joinചെയ്ത ഉടന് തീര്ച്ചയായും നിങ്ങൾ Whatsappല് contact ചെയ്യണം 9446084006
      NB 1⃣Amazon 2⃣Task Bucks 3⃣idea 4⃣uber 5⃣Alive one scan
      6⃣Data Back 7⃣Icrushi Flush 8⃣pluss 9⃣Oxigen Wallet
      ഇത്രയും Apps ആണ് നമ്മുടെ Task ൽ ഉള്ളത്
      ഈ Apps ഫോണിൽ Al ready ഉണ്ടെങ്കിൽ uninstall ചെയ്യുക എന്നിട്ട് മാത്രം നിങ്ങള് triumph app install ചെയ്യുക

        Reply

    Leave a Reply

    Your email address will not be published.