Loader

സിംപിൾ വെജിറ്റബിൽ സ്റ്റൂ (Easy Vegetable Stew)

By : | 22 Comments | On : October 22, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


സിംപിൾ വെജിറ്റബിൽ സ്റ്റൂ:-

തയ്യാറാക്കിയത് :-സുമൈറ സിദ്ദിഖ്

ആവശ്യമുള്ളവ
സവാള – 1
പച്ചമുളക് -3 – 4
ഉരുളൻ കിഴങ്ങ് – 2
കാരറ്റ് – 1
ബീൻസ് – 6-7
ഗ്രീൻപീസ്- അരക്കപ്പ്

തേങ്ങ – അര മുറി
പെരുംജീരകപ്പൊടി – 1 tsp
കുരുമുളക് പൊടി ‘1 tsp
വെളിച്ചെണ്ണ – 3 tbsp
ഉപ്പ് – പാകത്തിന്
വറ്റൽമുളക്
കടുക്

തയ്യറാക്കുന്ന വിധം:

ഗ്രീൻപീസ് വേവിച്ചു മാറ്റി വയ്ക്കുക.

തേങ്ങ തിരുകി ഒന്നാം പാലും രണ്ടാം പാലും എടുക്കുക

2t b Sp എണ്ണ ചൂടാക്കി ചതുരത്തിൽ കൊത്തിയരിഞ്ഞ വെജിറ്റബിൾസ് ഇട്ട് വഴറ്റുക.

ഉപ്പ് ചേർത്ത് മൂടിവയ്ക്കുക വേവിച്ചു വച്ച
ഗ്രീൻപീസും ചേർക്കുക

പൊടികൾ 2 ഉം ചേർത്ത ശേഷം രണ്ടാം പാൽ ചേർക്കുക ചാറ് കുറുകും വരെ മൂടിവച്ച് വേവിക്കുക

ശേഷം നല്ല കട്ടിയുളഒന്നാം പാൽ ചേർത്ത്
അടുപ്പിൽ നിന്നും ഇറക്കുക

കടുക് താളി ച്ചൊഴിക്കുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (22)

    1. posted by Nithya V Prasad on February 6, 2016

      Good

        Reply
    2. posted by Atmanandan AN on February 6, 2016

      ശ്റ്റു ഇഷ്ടം

        Reply
    3. posted by Anu Anirudhan on February 6, 2016

      Translate plz

        Reply
    4. posted by Noushad Hussain on February 6, 2016

      Hay friends Good morning

        Reply
    5. posted by Sura Sura on February 6, 2016

      Kadukidunna adiyathe estu

        Reply
    6. posted by Girija Panicker Panicker on February 6, 2016

      Îth kazhichal pettannu vivaramariyumo?

        Reply
    7. posted by K Pradeep Nair on February 6, 2016

      Manushyanmarkku thinnam

        Reply
    8. posted by Noushad Hussain on February 5, 2016

      Nice

        Reply
    9. posted by Girish Chungathara on February 5, 2016

      വെജിറ്റബിൾ സ്റ്റ്യൂ ചേരുവകള്‍. ഉരുളകിഴങ്ങ് -2 ക്യാരറ്റ് -1 ബീൻസ് -4 ഗ്രീൻപീസ് ഫ്രോസൻ (നിർബന്ധമില്ല)-1/2 റ്റീകപ്പ് ഇഞ്ചി അരിഞത്-1.5 റ്റീസ്പൂൺ വെള്ളുതുള്ളി അരിഞത്- 1 റ്റീസ്പൂൺ(,വെള്ളുതുള്ളി വേണ്ടെങ്കിൽ ഒഴിവാക്കാം ,ചിലരു സ്റ്റ്യൂവിനു ഇത് ചേർക്കാറില്ല) കോളീ ഫ്ലവറും ചേർക്കാവുന്നതാണു പച്ചമുളക് -4 സവാള -1 കറിവേപ്പില -2 തണ്ട് കറുവപട്ട -2 കഷണം ഗ്രാമ്പൂ -2 ഏലക്ക -2 പെരുംജീരകം -1 നുള്ള് തേങ്ങയുടെ രണ്ടാം പാൽ -2റ്റീകപ്പ് ഒന്നാം പാൽ -3/4 റ്റീകപ്പ് ഉപ്പ്, എണ്ണ – പാകത്തിനു എങ്ങനെ തയ്യാറാക്കാം? കുക്കർ അടുപ്പത് വച്ച് കുറച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കറുവപട്ട, ഏലക്കാ, ഗ്രാമ്പൂ,പെരുംജീരകം ഇവ ചേർത്ത് മൂപ്പിക്കുക ശെഷം സവാള അരിഞത്, പച്ചമുളക് നെടുകെ കീറിയത്, ഇഞ്ചി,വെള്ളുതുള്ളി ഇവ ചേർത്ത് വഴറ്റുക. വഴന്റ ശെഷം ഉരുളകിഴങ്ങ്, ക്യാരറ്റ്, ബീൻസ്, ഗ്രീൻപീസ്, ( കോളിഫ്ലവർ ഉണ്ടെങ്കിൽ അതും ചേർക്കാം) ഇവയും പാകത്തിനു ഉപ്പും ചേർത്ത് വഴറ്റുക. ശെഷം തേങ്ങയുടെ 2 ആം പാലും ചേർത്ത് ഇളക്കി കുക്കർ അടച്ച് 2-3 വിസ്സിൽ വരുന്ന വരെ വേവിക്കുക.ഒന്ന് കുറുകി ഇരിക്കണം. പിന്നീട് കുക്കർ തുറന്ന് ഒന്നാം പാൽ ചേർത്ത് ഇളക്കി ഒന്ന് ചൂടായ ശെഷം തീ ഓഫ് ചെയ്ത് എണ്ണ ,കറിവേപ്പില ഇവ കൂടെ മേലെ തൂകി ഇളക്കി ഉപയോഗിക്കാം.

        Reply
    10. posted by Sheena Prasanth on February 5, 2016

      And also thaalikkal illa

        Reply
    11. posted by Sheena Prasanth on February 5, 2016

      Looking good..but stewil red chilly chekaarilla..
      Green chilly and pepper powder

        Reply
    12. posted by പ്രശാന്ത് ഞാണ്ടിരിക്കൽ on February 5, 2016

      സ്റ്റുവിന് വറ്റൽ മുളക്, കടുക് വറുത്ത് ഇടുമൊ

        Reply
    13. posted by Shajahan Shajahan on February 5, 2016

      Cheruvagal OK (but) unddakunna vedam sarialla.:-P

        Reply
    14. posted by Neethu Yesudas on February 5, 2016

      കൊളളാം

        Reply
    15. posted by Adhil Mohammed Navas on February 5, 2016

      Super

        Reply
    16. posted by Rosna Shareef on February 5, 2016

      Nice idea

        Reply
    17. posted by Fidha Fathima on February 5, 2016

      kollaamm

        Reply
    18. posted by Dev Raj on February 5, 2016

      Nannayittund

        Reply
    19. posted by Tincy Jineesh on February 5, 2016

      Kaduk thalikkilla

        Reply
    20. posted by Hitha Narayanan on February 5, 2016

      Very super

        Reply
    21. posted by Girija Panicker Panicker on February 5, 2016

      Super

        Reply
    22. posted by Ashraf Anzil on February 5, 2016

      Endhonna eth

        Reply

    Leave a Reply

    Your email address will not be published.