Loader

എഗ്ഗ് പീസ് ഫ്രൈ (Egg – Green Peas Fry)

By : | 15 Comments | On : November 2, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


എഗ്ഗ് പീസ് ഫ്രൈ :-

തയ്യാറാക്കിയത്:-സോണിയ അലി

ഗ്രീന്‍ പീസ് -1 കപ്പ്‌
കോഴിമുട്ട -2
സവാള -2 ഇടത്തരം
പച്ചമുളക് -2
കറി വേപ്പില -2 കതിര്‍പ്പ്
ഉപ്പ് ,ഓയില്‍ -ആവശ്യത്തിന്
മുളകുപ്പൊടി – 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -1/4 ടീസ്പൂണ്‍
ഗരം മസാലപ്പൊടി – 1/2 ടീസ്പൂണ്‍
കുരുമുളക്‌ തരുതരുപായി പൊടിച്ചത് -1/2 ടീസ്പൂണ്‍
ഉണ്ടാക്കുന്നവിധം

ഗ്രീന്‍ പീസ് ഉപ്പിട്ട് ഉടഞ്ഞു പോകാതെ വേവിക്കുക.

ചുവടുക്കട്ടിയുള്ള പാത്രത്തില്‍ ഓയില്‍ ഒഴിച്ച് പച്ചമുളക് അരിഞ്ഞത് ,സവാള അരിഞ്ഞത് , കറി വേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക .

നിറം മാറി കഴിഞ്ഞാല്‍ (തീ കുറച്ചു) മഞ്ഞള്‍പൊടി ,മുളകുപൊടി ,ഗരം മസാല പൊടി ,കുരുമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക .

മൂത്ത് കഴിഞ്ഞാല്‍ വേവിച്ച ഗ്രീന്‍ പീസ് ചേര്‍ത്ത് മിക്സ്‌ ചെയ്യുക.ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പിട്ട് കൊടുക്കാം .
ഒരു ബൌളില്‍ 2 കോഴിമുട്ട പൊട്ടിച്ചു ഉപ്പ് ചേര്‍ത്ത് ടീസ്പൂണ്‍ കൊണ്ട് പതപ്പിക്കുക.

ഗ്രീന്‍ പീസ് കൂട്ട് പാകത്തിനു ആയാല്‍ ഇതിലേക്ക് പതപ്പിച്ചു വെച്ച കോഴിമുട്ട ചേര്ക്കാം . (തീ കൂട്ടി )നന്നായി ഇളക്കി യോജിപ്പിചെടുക്കുക.

അധികം ഡ്രൈ ആകരുത് .കുഴഞ്ഞ പരുവത്തിലാണ് പാകം .

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (15)

    1. posted by Sathish Babu on February 27, 2016

      Here it is…

        Reply
    2. posted by Sathish Babu on February 26, 2016

      Gonna try this today

        Reply
    3. posted by Moh Muneerk on February 26, 2016

      Vvvvvery good

        Reply
    4. posted by Umar Ali on February 25, 2016

      Nice

        Reply
    5. posted by Ammu Sherin on February 25, 2016

      adipoli

        Reply
    6. posted by Nani Krish on February 25, 2016

      What is this

        Reply
    7. posted by Diana William on February 25, 2016

      Easy to make; very nice !!!

        Reply
    8. posted by Satheesan Vkm on February 25, 2016

      കൊള്ളാം സോണിയ
      പെട്ടന്ന് ചെയ്യാൻ കഴിയും

        Reply
    9. posted by Santhosh Raman Kutty on February 25, 2016

      Nice

        Reply
    10. posted by Seeli Pradeep on February 25, 2016

      Supper. .

        Reply
    11. posted by Nibu Mon Nibu on February 25, 2016

      Haiii

        Reply
    12. posted by Vahid NT on February 25, 2016

      Super

        Reply
    13. posted by Ashraf Anzil on February 25, 2016

      Sujatha Kaippally..ETH onnu try cheythu nokku

        Reply
    14. posted by Ashraf Anzil on February 25, 2016

      Very nice

        Reply
    15. posted by KrSasi Js on February 25, 2016

      Very good super

        Reply

    Leave a Reply

    Your email address will not be published.