Loader

എള്ളുണ്ട (Ellunda)

By : | 0 Comments | On : August 12, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

എള്ളുണ്ട

തയ്യാറാക്കിയത്:- അബീ അമീ

എള്ള് – കാൽ കപ്പ് ചെറുതായിട്ട് വറുത്തത്
അരി വറുത്ത് പൊടിച്ചത് – കാൽ കപ്പ്
ശർക്കര ചീകിയത് – മുക്കാൽ കപ്പോളം
ഏലയ്ക്ക പൊടി – കാൽ ടീസ്പൂൺ
നെയ്യ് – 1 ടീസ്പൂൺ

ശർക്കര ഇത്തിരി വെള്ളം ഒഴിച്ച് ഉരുക്കി, എല്ലാ ചേരുവകളും ഇട്ട് വെള്ളം വറ്റിച്ചെടുക്കുക. ഇളം ചൂടോടെ തന്നെ ഉരുട്ടി എടുക്കുക. എള്ളുണ്ട റെഡി…

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.