നെല്ലിക്ക ജ്യൂസ് (Gooseberry Juice)
By : മലയാള പാചകം | 2 Comments | On : April 29, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
നെല്ലിക്ക ജ്യൂസ്: (gooseberry juice)
——————————————————-
തയ്യാറാക്കിയത്: ബിജിലി മനോജ്
നെല്ലിക്ക : 8
പഞ്ചസാര : 10 ടേബിൾസ്പൂൺ
ചെറുനാരങ്ങ : ½ കഷ്ണം
ഏലക്കായ:2 എണ്ണം
ഇഞ്ചി : ചെറിയ കഷ്ണം
വെള്ളം: ആവശ്യത്തിന്
നെല്ലിക്ക നന്നായി ചിരകി എടുക്കുക. മിക്സിയിൽ നെല്ലിക്കയും,ഇഞ്ചിയും,ഏലക്കായയും വെള്ളം ചേർക്കാതെ അരച്ചെടുക്കുക.ഒരു അരിപ്പ വെച്ച് അരിച്ചെടുക്കുക.
ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ പഞ്ചസാര ഇടുക, വെള്ളം ഒഴിച്ച് ഇളക്കികൊണ്ടിരിക്കുക. ലായനി നൂൽ പരുവമാവാൻ തുടങ്ങുമ്പോൾ തീ കുറച്ച് തയ്യാറാക്കി വെച്ചിരിക്കുന്ന നെല്ലിക്കയുടെ ലായനി ഒഴിച്ച് നന്നായി ഇളക്കുക. ചെറുനാരങ്ങ നീര് ചേർക്കുക സിറപ്പ് പരുവത്തിൽ ആകുമ്പോൾ ഇറക്കി വെച്ച് തണുത്ത ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം.ആവശ്യമുള്ളപ്പോൾ വെള്ളവും എെസ്ക്യൂബും ചേർത്ത് ഉപയോഗിക്കാം.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
Comments (2)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more














posted by Suresh Madassery on April 28, 2017
nice
posted by Viji Raju on April 28, 2017
Very good combination