നെല്ലിക്ക ഇട്ടു വറ്റിച്ച മത്തി (Gooseberry Sardine Curry)
നെല്ലിക്ക ഇട്ടു വറ്റിച്ച മത്തി
തയ്യാറാക്കിയത് :ഷിഫ്ന സാദത്ത്
മത്തി – 10-15 എണ്ണം
നെല്ലിക്ക 4എണ്ണം
•ഇഞ്ചി ചെറിയ കഷ്ണം
പെരിഞ്ജീരകം അര സ്പൂൺ
.വെളുത്തുള്ളി 5,
. ചെറിയ ഉള്ളി4
•തക്കാളി – 1
• പച്ചമുളക് -2
• പുളി- ആവശ്യത്തിന്
•മുളകുപൊടി -11/2ടേബിൾ സ്പൂണ്‍
•മഞ്ഞൾ പൊടി – 1/2ടീസ്പൂണ്‍
•മല്ലിപൊടി – 2ടീസ്പൂണ്‍ •
•ഉപ്പ് -ആവശ്യത്തിന്
ഉലുവ പാകത്തിന്
•വെള്ളം -പുളി പിഴിഞ്ഞ വെള്ളം മതിയാവും
• വേപ്പില – 2തണ്ട്
• വെളിച്ചെണ്ണ – 2സ്പൂണ്‍
തയ്യാറാക്കേണ്ട വിധം
ഒരു പരന്ന മണ്‍ച്ചട്ടിയിൽ വെളുത്തുള്ളി ഇഞ്ചി പെരിഞ്ജീരകം നെല്ലിക്ക ചെറിയുള്ളി പച്ച മുളക് ഇവയെല്ലാം മിക്സിയിൽ അരച്ചു ഒഴിക്കുക ശേഷം മസാലകളുംതക്കാളിയും ഉലുവ ഉപ്പും മത്തിയും പുളിവെള്ളവും ചേർത്തു ചെറുതീയിൽ .നല്ലോണം വറ്റിച്ചു എടുക്കണം ലാസ്റ്റ് ആയിട്ട് വെളിച്ചെണ്ണ തൂവി കറിവേപ്പിലയും ചേർത്തു അടുപ്പിൽ നിന്നും മാറ്റം… അങനെ ടേസ്റ്റി മത്തി വറ്റിച്ചത് റെഡി