കൽക്കണ്ട പായസം (Kalkkanda Payasam)
By : മലയാള പാചകം | 2 Comments | On : September 3, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
കൽക്കണ്ട പായസം
ഇൗസ്റ്റേൺ മലയാള പാചകം ഒാണ കലവറ 2016 പാചക മത്സരം
മത്സരാർത്ഥി : നുസ് ലു
…………………………………..
എല്ലാ ഒാണത്തിനും ഗോതമ്പും പാലടയും മറ്റും പായസങ്ങളാണ് എല്ലാവരും കുടിക്കുന്നത് ഇത്തവണ ഒാണത്തിന് കൽക്കണ്ട പായസം ആയാലൊ.?
ആവിശ്യമുള്ള സാധനങ്ങൾ:-
പച്ചരി – 1 1/2 കപ്പ്
കൽക്കണ്ടം – 300 ഗ്രാം
പശുവിൻ പാൽ -3 കപ്പ്
വെള്ളം – 1 കപ്പ്
അണ്ടിപ്പരിപ്പ് , കിസ്മിസ് – 5,6 എണ്ണം
നെയ്യ് – 1 സ്പൂൺ
പാചകരീതി :-
പാലും വെള്ളവും ഒന്നിച്ചാക്കി നന്നായി കഴുകിയ പച്ചരി അതിലിട്ട് വേവിക്കുക.
വെള്ളം വറ്റി തുടങ്ങുമ്പോൾ അതിലേക്ക് കൽക്കണ്ടം ഇട്ട് നന്നായി ഇളക്കുക.
കൽക്കണ്ടം പകുതിയലിയുമ്പോൾ ഇറക്കി വെച്ച് നെയ്യിൽ കിസ്മിസും അണ്ടിപ്പരിപ്പും വറുത്ത് തൂളിക്കുക.
(EMPOK #10)
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
Comments (2)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more















posted by Zulu Ashii on September 1, 2016
nice
posted by Jaya Sudan on September 1, 2016
ethu anthayalum pajakam chaum onathinu