മാംഗൊ സ്ട്രോബെറി സ്മൂത്തി (Mango Strawberry Smoothie)
By : മലയാള പാചകം | 2 Comments | On : April 2, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
മാംഗൊ സ്ട്രോബെറി സ്മൂത്തി
തയ്യാറാക്കിയത്:-സുലൈഖ അഷ്രഫ്
പാൽ – 1 പാക്കറ്റ്
മിൽക്ക് മൈഡ് – 3 സ്പൂൺ
മാൻഗോ എസൻസ്സ് – 1-2 സ്പൂൺ
ജലാറ്റിൻ – 2 സ്പൂൺ
പഞ്ചസാര – ആവശ്യത്തിന് ( മിൽക്ക് മൈഡ് ചേർക്കുന്നത് കൊണ്ട്ആവശ്യത്തിന് മാത്രം)
സ്റ്റോബറി ജെലി – 1 പാക്ക്
തയ്യാറാക്കുന്ന വിധം
പാൽ തിളപ്പിക്കുക ഇതിലേക്ക് മിൽക്ക് മൈഡ് പഞ്ചസാര എന്നിവ ചേർക്കുകജലാറ്റിൻ കുറച്ച് വെള്ളത്തിൽ 5 മിനിറ്റ് കുതിർത്ത് വെച്ചുെഡബിൾ ബോയിൽ ചെയ്യതടുക്കുകതിളപ്പിച്ച പാൽ കൂട്ടിലേക്ക് മാംഗോ ഐസൻസും ജലാറ്റിനും ചേർത്ത് നന്നായി ഇളക്കി തീ ഓഫ് ചെയ്യുകഒരു ഗ്ലാസ് ചെരിച്ച് പാൽ മാംഗോ കൂട്ട് പകുതി ഒഴിച്ച് 1 മണിക്കൂർ ഫ്രിഡ്ജിൽ സെറ്റാവാൻ വെക്കുകെജലി പാക്കറ്റിൽ പറഞ്ഞത് പോലെ തയ്യാ റാക്കുക…. ശേഷം മാംഗോകൂട്ടിലേക്ക് ഒഴിച്ച് വീണ്ടും 2 മണിക്കൂർ സെറ്റവാൻ വെക്കുക. ശേഷം സേർവ്വ് ചെയ്യുക
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
Comments (2)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ഷാര്‍ജ ഷേക്ക് (Sharjah Shake)
(3.7 / 5)
-
ബീട്രൂട്ട് ഇല തോരൻ(Beetroot Leaf Thoran)
(0 / 5)
-
അയല വറുത്തത് (Mackerel Fry)
(5 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more











posted by Safna Hashim on February 25, 2017
Supar
posted by Asma Niyas on February 25, 2017
????