Loader

മാന്തൽ റവ ഫ്രൈ (Manthal Rava Fry)

By : | 0 Comments | On : October 13, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

മാന്തൽ റവ ഫ്രൈ

തയ്യാറാക്കിയത്:- ഷാനി സിയാഫ്

മാന്തൽ വൃത്തിയാക്കി മഞ്ഞൾ, ഉപ്പ്, മുളക് പൊടി, മല്ലി പൊടി ,പെരുംജീരക പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നാരങ്ങനീര് ഇവ പുരട്ടി അര മണിക്കൂർ വെക്കുക. ശേഷം പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മാന്തലിൽ റവ കവർ ചെയ്ത് ചെറിയ തീയിൽ ഫ്രൈ ചെയ്ത് എടുക്കുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.