ഓണക്കലവറ പാചകമത്സരം 2016 മത്സരാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്
By : മലയാള പാചകം | 0 Comments | On : September 3, 2016 | Category : അറിയിപ്പുകള്, ഫേസ്ബുക്ക് പോസ്റ്റുകള്‍
ഈസ്റ്റേണ്‍ – മലയാള പാചകം ഓണക്കലവറ പാചകമത്സരം 2016
മത്സരാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക് :
വിഭവങ്ങളുടെ ചിത്രങ്ങള്‍ പോര്‍ട്രൈറ്റ് മോഡില്‍ സ്വീകരിക്കില്ല, ലാന്‍ഡ്സ്കേപ് മോഡില്‍ ആണ് ചിത്രങ്ങള്‍ അയക്കേണ്ടത്. ഇവ എന്താണെന്ന് മനസ്സിലാക്കാന്‍ ചിത്രം ശ്രദ്ധിക്കുക.
പരമാവധി വെളിച്ചത്തില്‍, ഏറ്റവും മികവോടെ ചിത്രം അയക്കാന്‍ ശ്രദ്ധിക്കുക. ക്രോപ്/എഡിറ്റ് ചെയ്യുമ്പോള്‍ ചിത്രത്തിന്റെ പൊലിമ/ക്വാളിറ്റി എന്നിവ നഷ്ടപ്പെടാതെ സൂക്ഷിക്കുക. വിധി നിര്‍ണ്ണയിക്കുന്ന മലയാള പാചകത്തിന്റെ 3 ലക്ഷത്തില്‍ അധികം വരുന്ന പ്രേക്ഷരുടെ പ്രീതി പിടിച്ചു പറ്റാന്‍ നിങ്ങളുടെ വിഭവത്തിന്റെ ചിത്രത്തിന്റെ മികവ് വഹിക്കുന്ന പങ്കിനെ പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലോ !
സ്വീകരിച്ച വിഭവങ്ങളുടെ ലിസ്റ്റ് : https://goo.gl/MauyLy
മത്സര ഈവന്റ് : https://goo.gl/zKGqa9
കൂടുതല്‍ നിയമങ്ങള്‍ : https://goo.gl/achS9G

ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
നത്തോലി വറുത്തത് (Netholi Fish Stir Fry)
(3.5 / 5)
-
ചിക്കൻ കിഴി(Chicken Kizhi)
(3.8 / 5)
-
കണ്ണിമാങ്ങാ അച്ചാർ(Tender Mango Pickle)
(5 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more











