Loader

സവാള ചമ്മന്തി (Onion Chammanthi)

By : | 1 Comment | On : January 19, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

സവാള ചമ്മന്തി

തയ്യാറാക്കിയത്:- സോണിയ അലി

സവാള -ഇടത്തരം 3
തക്കാളി -2
വറ്റൽമുളക് -6(എരിവനുസരിച്ചു )
കശുവണ്ടിപരിപ്പ് അല്ലെങ്കിൽ നിലക്കടല – 10എണ്ണം
വെളിച്ചെണ്ണ – 1ടേബിൾ സ്പൂൺ
ഉപ്പ്‌ -പാകത്തിന്
പെരും കായം -അല്പം (ടേസ്റ്റ് ഇഷ്ട്ടമാണെങ്കിൽ )
വാളൻപുളി -ചെറിയ കഷ്ണം

ഉണ്ടാക്കുന്ന വിധം

പാൻ ചൂടാവുമ്പോൾ ഓയിൽ ഒഴിച്ച് വറ്റൽ മുളക് വഴറ്റുക,സവാള അരിഞ്ഞത് ,ഉപ്പ്‌,കായം ,പുളി എന്നിവയിട്ട് നന്നായി വഴറ്റുക .നിറം മാറിക്കഴിഞ്ഞാൽ തക്കാളി അരിഞ്ഞത് ചേർത്ത് വഴറ്റാം .

ശേഷം കശുവണ്ടിയും .തീ അണച്ച് ഇത് ചൂട് മാറിയ ശേഷം അരച്ചെടുത്തു ദോശ, ഇഡ്ഡലി ,അപ്പം എന്നിവയുടെ കൂടെ കഴിക്കാവുന്നതാണ് ….
.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Damodharan Damu Damodharan Damu on January 18, 2017

      Super

        Reply

    Leave a Reply

    Your email address will not be published.