Orange – Lime Mojito / Mocktail
By : മലയാള പാചകം | 0 Comments | On : April 9, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
Orange – Lime Mojito / Mocktail
തയ്യാറാക്കിയത് :ബിന്‍സി അഭി
ഈ ചൂടത്തു കുടിക്കാൻ പറ്റിയ ഒരു കിടിലം ഡ്രിങ്ക് ആണ് ഇത്.
വീഡിയോ കാണാൻ :
https://youtu.be/wBkc9FG1Zxc
ആവശ്യമുള്ള സാധനങ്ങൾ :
ഓറഞ്ച് – 1
നാരങ്ങാ – 1
പുതിന ഇല – 4 -5
ഐസ് ക്യൂബ്സ് – 4 -5
സോഡാ – ആവശ്യത്തിന്
പഞ്ചസാര – മധുരം അനുസരിച്ചു
രീതി :
ഓറഞ്ച് നന്നായി പിഴിഞ്ഞ് ജ്യൂസ് എടുക്കുക. ഇതിലേക്ക് മധുരം വേണമെങ്കിൽ പഞ്ചസാര കൂടി ചേർക്കുക.
നാരങ്ങ പിഴിഞ്ഞ് വെക്കുക . ഒരു ഗ്ലാസ് എടുത്തു ഐസ് ക്യൂബ്സ് ഇടുക. അതിലേക്കു ഓറഞ്ച്, നാരങ്ങാ വട്ടത്തിൽ മുറിച്ചു ഇടുക. ഇനി ഓറഞ്ച് & lime ജ്യൂസ് ചേർക്കുക. പുതിന ഇല ഒന്ന് മുറിച്ചു ഇടുക.ഇനി ഇതിലേക്ക് സോഡാ കൂടി ഒഴിച്ചാൽ മോജിറ്റോ റെഡി
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
മധുര സേവ(Sweet Seva)
(4 / 5)
-
സ്ട്രൊബെറി മിൽക് ഷേക്ക് ( Strawberry Milk Shake)
(0 / 5)
-
എള്ളുണ്ട(Sesame Seeds Sweet Ball)
(4 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more










