Loader

കരിമീൻ ഫ്രൈ (Pearl Spot Fry)

By : | 1 Comment | On : June 6, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

കരിമീൻ ഫ്രൈ (Pearl Spot Fry)

തയ്യാറാക്കിയത്:- ഷർന ലത്തീഫ്

ഇന്ന് നമുക്ക് കേരളത്തിന്റെ സ്വന്തം മീനായ കരിമീൻ പൊരിച്ചത് തയ്യാർ ആക്കാം .ഇതിന്റെ ചേരുവകൾ നന്നായി അരച്ചാണ്‌ മീനിൽ പുരട്ടുന്നത് .അത് കൊണ്ട് തന്നെ മസാല നന്നായി മീനിൽ പിടിക്കും .

കരിമീൻ – 4 എണ്ണം (വൃത്തിയാക്കി കഴുകി വരഞ്ഞു വെക്കുക )
ചുവന്നുള്ളി – 3 എണ്ണം
മുളകുപൊടി – 2 സ്പൂണ്‍ ( എരിവനുസരിച് )
മഞ്ഞൾപ്പൊടി – അര ടി സ്പൂണ്‍
കുരുമുളകുപൊടി – അര ടി സ്പൂണ്‍
വെളുത്തുള്ളി – 5 അല്ലി
ഇഞ്ചി – ഒരു കഷ്ണം
നാരങ്ങനീര് – അര ടി സ്പൂണ്‍
ഉപ്പ്‌
എല്ലാം കൂടി മിക്സ്‌ ചെയ്ത് ഇത്തിരി വെള്ളം ചേർത്ത് നന്നായി പേസ്റ്റ് പോലെ അരച്ചെടുക്കുക .ഇത് മീനിൽ പുരട്ടി അര മണിക്കുർ വെച്ച ശേഷം ഫ്രൈ ചെയ്ത് എടുക്കാം .soo tasty …

thanqq …….

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Rema Rajendran on June 6, 2017

      Wah seeing also teste also v nice

        Reply

    Leave a Reply

    Your email address will not be published.