Loader

ഫെനി പൊറോട്ട (Pheni Porotta)

By : | 3 Comments | On : August 27, 2016 | Category : Uncategorized

ഫെനി പൊറോട്ട
തയ്യാറാക്കിയത്: നവാസ് നാസ്
—————
പൊറോട്ട എല്ലാവരും ഉണ്ടാക്കാറുമുണ്ട് കഴിക്കാറുമുണ്ട്. എന്നാല്‍ ഇതൊരു വ്യത്യസ്തമായ രീതിയില്‍ തയ്യാറാക്കിയ പൊറോട്ടയാണ്..

മൈദ – 2 കപ്പ്
റവ – 1 കപ്പ്
പഞ്ചസാര – 2 ടീസ്പൂണ്‍
ഉപ്പ് ആവിശ്യത്തിന്
വെള്ളം -ആവിശ്യത്തിന്

എല്ലാം കൂടി മിക്സാക്കി അധികം ടൈറ്റ് ആവാതെ കുഴച്ചെടുക്കുക. 3 മണിക്കൂര്‍ മൂടി വെക്കുക.

ഇനി ഒരോ ബോളാക്കി പരത്തി നെയ്യ് തടവി കത്തി കൊണ്ടോ അല്ലെങ്കില്‍ കട്ടര്‍ കൊണ്ടോ നീളത്തില്‍ കട്ട് ചെയ്ത് കൈയില്‍ വെച്ചു ചുറ്റുക.

ഇനി ഇതു പരത്തി ചൂടായ തവയില്‍ ഓയില്‍ ഇട്ടു രണ്ടു ഭാഗവും ചുട്ടെടുക്കുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (3)

    1. posted by Saneer Idl on August 26, 2016

      Nice

        Reply
    2. posted by Fathima Fathi on August 26, 2016

      Adipolyy

        Reply
    3. posted by Sana Ponnu on August 26, 2016

      Nice

        Reply

    Leave a Reply

    Your email address will not be published.