Loader

ഉരുളക്കിഴങ്ങു മെഴുക്കു പുരട്ടി (Potato Oil Scramble)

By : | 0 Comments | On : February 3, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ഉരുളക്കിഴങ്ങു മെഴുക്കു പുരട്ടി..
അമ്മമാരുടെ കൈപ്പുണ്യം ഒന്ന് വേറെ തന്നെയാണ്…
വത്സമ്മ മമ്മി തന്ന ഈ റെസിപ്പി ഒന്ന് ട്രൈ ചെയൂ.. വളരെ ഈസിയാണ്..
പൊട്ടറ്റോ ഇഷ്ടമില്ലാത്തവർക്കും ഇഷ്ടപ്പെടും…
ഉറപ്പ്…

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.