Loader

Recipe Type: പലഹാരങ്ങള്‍

ഇല അട(Ada In Plantain Leaf)

forkforkforkforkfork Average Rating: (0 / 5)

വളരെ പുരാതനമായതും എന്നാലൊ രുചിയിലും ,ഗുണത്തിലും കേമനായ ഇല അട ആവട്ടെ ഇന്നത്തെ നമ്മുടെ വിഭവം

Read more

ക്വോളീഫ്ലവർ ബജ്ജി(Cauliflower Bajji)

forkforkforkforkfork Average Rating: (1 / 5)

ഇന്ന് ഒരു ബജ്ജി ആയാലൊ, വളരെ ലളിതമായി തയ്യാറാക്കാവുന്ന ഒരു ക്വോളീഫ്ലവർ ബജ്ജി... തുടങ്ങാം.

Read more

സേമിയ ഇഡ്ഡലി (Semiya Idly)

forkforkforkforkfork Average Rating: (4.2 / 5)

സേമിയ ഇഡ്ഡലി വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവം ആണ്.

Read more

പാൽ പേട(Milk Peda)

forkforkforkforkfork Average Rating: (2.5 / 5)

രുചികരമായ പേട നമ്മുക്കു വീട്ടിൽ തന്നെ എളുപ്പതിൽ തയ്യാറാക്കാവുന്നതാണു. എങനെ ആണെന്നു നോക്കാം.

Read more

അവൽ നനച്ചത്(Rice Flakes Sweet)

forkforkforkforkfork Average Rating: (3.3 / 5)

ഇന്ന് വളരെ സിമ്പിൾ ആയ ഒരു ഐറ്റെം ആകാല്ലെ...വളരെ വളരെ സിമ്പിൾ ആയ അവൽ നനച്ചത് ആയികൊട്ടെ ഇന്നത്തെ റെസിപ്പി. അറിയാത്തവർക്ക് പ്രയോജനമാകട്ടെ അല്ലെ. നല്ലൊരു നാലുമണി പലഹാരമായിട്ടൊ,അല്ലെങ്കിൽ ബ്രേക്ക് ഫാസ്റ്റിനൊ ഒക്കെ അവൽ നനച്ചത് ഉണ്ടാക്കാവുന്നതാണു.

Read more

കോണ്‍ ഫ്രിട്ടേര്‍സ് (Corn Fritters)

forkforkforkforkfork Average Rating: (0 / 5)

ഇത് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു സ്നാക്ക് ആണ്.എല്ലാവരും ട്രൈ ചെയ്യുമല്ലോ?

Read more

പക്കാവട (Pakkavada)

forkforkforkforkfork Average Rating: (3 / 5)

ഇന്ന് നമ്മുക്ക് പക്കാവട എങ്ങനെ ഉണ്ടാക്കാം ന്ന് നോക്കാം.വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണു പക്കാവട .എങ്ങനെ ഉണ്ടാക്കാം ന്ന് നോക്കാം

Read more

ചിക്കന്‍ കട്ട്‌ലെറ്റ്‌ (Chicken Cutlet)

forkforkforkforkfork Average Rating: (2.3 / 5)

പൊതുവെ എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു അഹാരമാണ് കട്ട്‌ലെറ്റ്‌, ബേക്കറികളിൽ വാങ്ങിക്കാൻ കിട്ടും അല്ലാതെ ഒന്നു ചെയ്യാൻ ശ്രമിച്ച് നോക്കുക.. മക്കൾക്ക് ഇഷ്ടപ്പെടുന്ന അഹാരമാണ്.

Read more

ചിരട്ടയപ്പം (Chirattayappam)

forkforkforkforkfork Average Rating: (3.3 / 5)

ചിരട്ടയപ്പം എന്ന് പേര് ആണെങ്കിലും ചിരട്ടയില്‍ അല്ല ഉണ്ടാക്കുന്നത്, പണ്ട് കാലങ്ങളില്‍ ഉപയോഗിച്ചിരുന്നതാണ്.

Read more