T.S Alreem- EKM
കൊച്ചിക്കാരുടെ ചിക്കൻ മന്തി ഹബ്ബ് ആണ് അങ്കമാലി അത്താണിയിലെ അൽ റീം റസ്‌റ്റോറന്റ് (www.tastyspots.com/al-reem-restaurant/) നല്ല ചൂട് മന്തി, മയണൈസും സാലഡുമൊക്കെ ചേർത്ത് ഒരു പിടിപിടിച്ചാലുണ്ടല്ലോ… തകർക്കും. ചിക്കൻ മന്തി കൂടാതെ റൈസിന്റെ കൂടെ അൽഫഹമും കഴിക്കാൻ ആഗ്രഹമുള്ളവരും ഇവിടെ എത്താറുണ്ട്. പുത്തൻ രുചികൾ തേടുന്നവർക്കും ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്കുമുള്ള ഒരു Mobile App ആണ് TastySpots (Download The App from www.TastySpots.com/app)
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക