തരി കഞ്ഞി (റവ കാച്ചിയത്) (Thari Soup)
By : മലയാള പാചകം | 1 Comment | On : June 8, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
തരി കഞ്ഞി (റവ കാച്ചിയത്)
(ഇഫ്താര്‍ സ്പെഷ്യല്‍)
തയ്യാറാക്കിയത്:- നേഹ മോള്
ചേരുവകള്‍
************
റവ-100 ഗ്രാം
തേങ്ങയുടെ ഒന്നാം പാല്-1.5 ഗ്ലാസ്
രണ്ടാം പാല്- 3 ഗ്ലാസ്
പഞ്ചസാര-ആവശ്യത്തിന്
ഏലക്കപൊടി- 1 ടീസ്പൂണ്‍
ഉപ്പ്-ഒരു നുള്ള്
നെയ്-1.5 ടീസ്പൂണ്‍
കിസ്മിസ്-10എണ്ണം
അണ്ടിപരിപ്പ്-10എണ്ണം
ചെറിയ ഉള്ളി-3എണ്ണം
തയ്യാറാക്കുന്നവിധം
*********************
റവ ഒരു നോണ്‍ സ്റ്റിക്ക് പാനില്‍ ചൂടാക്കിയെടുക്കുക.
രണ്ടാം പാലില്‍ പഞ്ചസാര ചേര്‍ത്ത് ചൂടാക്കുക,ഇതിലേക്ക് റവ ചേര്‍ത്ത് തിളപ്പിക്കുക..
റവ വെന്ത് കുറുകി വരുമ്പോള്‍ ഒന്നാം പാലും,ഏലക്കാ പൊടിയും ചേര്‍ക്കാം…തിള വരുമ്പോള്‍ ഗ്യാസ് ഓഫ് ചെയ്യാം..
ചെറിയ ഉള്ളി അരിഞ്ഞതും,കിസ്മിസും,അണ്ടിപരിപ്പും നെയില്‍ വറുത്ത് ചേര്‍ക്കാം…
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
Comment (1)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
പക്കാവട (Pakkavada)
(3 / 5)
-
ഷാര്‍ജ ഷേക്ക് (Sharjah Shake)
(3.7 / 5)
-
വെള്ളുതുള്ളി അച്ചാർ( Garlic Pickle)
(5 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
അവല് ലഡു (Rice Flakes Laddu)
(3 / 5)
-
കപ്പ വട (Tapioca Vada)
(0 / 5)
-
ഉള്ളി കറി(Onion Curry )
(2.8 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more









posted by സഫീർ on June 8, 2016
നന്നായിട്ടുണ്ട്